Friday, November 13, 2009

ശിശു ദിനാശംസകള്‍


കുട്ടികളേയും പൂവുകളേയും ഒരു പോലെ സ്നേഹിച്ച, ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ചാച്ചാ നെഹ്രു എന്നറിയപ്പെടുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനമായ നവംബര്‍ 14 എല്ലാ വര്‍ഷവും ശിശുദിനമായി ആഘോഷിക്കുന്നു.

5 comments:

ജെ പി വെട്ടിയാട്ടില്‍ said...

കുട്ടികളേയും പൂവുകളേയും ഒരു പോലെ സ്നേഹിച്ച, ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ചാച്ചാ നെഹ്രു എന്നറിയപ്പെടുന്ന ജവഹര്ലാല് നെഹ്രുവിന്റെ ജന്മദിനമായ നവംബര് 14 എല്ലാ വര്ഷവും ശിശുദിനമായി ആഘോഷിക്കുന്നു.

കാപ്പിലാന്‍ said...

ശിശുദിനാശംസകള്‍ . ചാച്ചാജിയെ സ്മരിക്കുന്നതിലും നന്ദി . പലതും മറവികളുടെ കയങ്ങളിലാണ്. കുട്ടികളുടെ ഈ ദിനത്തില്‍ എല്ലാ നന്മകളും നേരുന്നു .

വിജയലക്ഷ്മി said...

chachhaajiyude jenmmadinam namukkum kunjungalodoppam aaghoshikkaam...

Sureshkumar Punjhayil said...

Shishudinashamsakal. Ellavarkkum, Snehapoorvam...!!!

ഉസ്മാന്‍ പള്ളിക്കരയില്‍ said...

രാഷ്ട്രത്തിന്റെ ഭാഗധേയം നിർണ്ണയിക്കുന്ന വർത്തമാന കാല രാഷ്ട്രീയക്കാരുടെ വിക്രിയകൾക്ക് ദ്ര്‌ക്സാക്ഷിയാകുമ്പോൾ ദീർഘദർ‌ശ്ത്വത്തോടേ ഭരണം‌ കയ്യാളിയ മഹാനായ നെഹ്രുവുന്റെ അസാന്നിദ്ധ്യം കൂടുതാൽ അനുഭവേദ്യമാകുന്നു.
അദ്ദേഹത്തിന്റെ സ്മരണയ്ക്കു മുന്നിൽ‌ ആ‍ദരഞ്ജലികൾ‌.
താങ്കളുടെ സമുചിതമായ പോസ്റ്റിനു നന്ദി.