കുട്ടന്‍ മേനോന്‍ പറഞ്ഞു ഇനി മേലാല്‍ ബീനാമ്മയെ പറ്റി എഴുതരുതെന്ന്. ബീനച്ചേച്ചിയെ അത്രക്ക് ഇഷ്ടമാണത്രെ കുട്ടന്‍ മേനോന്.
ശരിയായിരിക്കാം. എനിക്കയാളെ എന്നും കണ്ടുകൊണ്ടിരിക്കേണ്ടതിനാല്‍ അയാളുടെ താല്പര്യങ്ങളെ സംരക്ഷിക്കേണ്ട്തും എന്റെ കടമായണല്ലോ>?? അതാണല്ലോ യഥാര്‍ത്ഥ സൌഹൃദം.
ശരി ഞാന്‍ ഇനി ബീനാമ്മയെപ്പറ്റി പറയുന്നില്ലാ. ഞാന്‍ എന്റെ ആനന്ദവല്ലിയെ പറ്റി പറയാം. എനിക്കാണെങ്കില്‍ ബീനാമ്മയും ആനന്ദവല്ലിയും ഒരേ പോലെയാണ്.
ഇന്നെലെ ഞാന്‍ എന്റെ മച്ചുണന്റെ മോനെയും കൊണ്ട് എന്റെ കുടിയില്‍ പോയിരിന്നു. ആനന്ദവല്ലിക്ക് കുറച്ചുനാളായി ചുമയും കണ്ണീക്കേടുമെല്ലാം ഉണ്ട്. കാലാവസ്ഥ മാറുമ്പോല്‍ എല്ലാവര്‍ക്ക് സ്വാഭാവികമാണിത്.
എന്ന് വെച്ച് കുടീല്‍ വരുന്ന ആളുകളോട് ഒന്നും പേശാതിരിക്കുക, അവര്‍ക്ക് കുടിക്കാന്‍ വെള്ളം കൊടുക്കാതിരിക്കുക, പരിചരണം ഒന്നും നല്‍കാതിരിക്കുക എന്നൊക്കെ വെച്ചാല്‍ എന്നെയും എന്റെ അതിഥിയേയും അധിക്ഷേപിക്കുക എന്നല്ലെ അര്‍ഥം.
{ഓഫീസിലെ മൈലാഞ്ചിക്കുട്ടി എന്റെ മുന്നില്‍ വന്നിരിക്കുന്നതിനാല്‍ തല്‍ക്കാലം ഇവിടെ നിര്‍ത്തട്ടെ}
6 years ago
5 comments:
കുട്ടന്‍ മേനോന്‍ പറഞ്ഞു ഇനി മേലാല്‍ ബീനാമ്മയെ പറ്റി എഴുതരുതെന്ന്. ബീനച്ചേച്ചിയെ അത്രക്ക് ഇഷ്ടമാണത്രെ കുട്ടന്‍ മേനോന്.
ഇതാണോ മൂഡ് ഓഫ് ആയതിനു കാരണം???
ഭീഷണിക്ക് മറുമരുന്ന് കണ്ടൂപിടിച്ചൂലൊ....നന്നായി
മോഹന്‍ലാലും മമ്മുട്ടിയും തമ്മില്‍ അടികൂടാം. മോഹന്‍ലാലും ഉണ്ടപ്പക്രുവും അടികൂടുന്നതു കാണുമ്പോള്‍ അതും ഉണ്ടപക്രു രണ്ട് പൂശുകിട്ടി ഒരു വശത്ത് വീണുകിടക്കുമ്പോള്‍ ഏതൊരു കാണിയും ചെയ്യുന്നതേ ഞാനും ചെയ്തുള്ളൂ.. :) :)
അതു അസ്സല്‍ ആയി
കുട്ടന്മേനന്റെ ആ ഉപമ ...
Post a Comment