Sunday, February 13, 2011

VALENTINE'S DAY

HAPPY VALENTINE'S DAY TO ALL BLOGGERS AND FB FRIENDS

7 comments:

ജെ പി വെട്ടിയാട്ടില്‍ said...

HAPPY VALENTINE'S DAY TO ALL BLOGGER FREINDS

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

പ്രണയിക്കുന്നൂ നിന്നെഞാന്‍ "-ചെണ്ട കൊട്ടിപ്പറയുന്നേവരും
പ്രാണനാം മാതാപിതാക്കള്‍ കുഞ്ഞുങ്ങളോട് ;നേതാവ് സ്വന്തം
അണികളോട് ;അതിഥിയോടാതിഥേയൻ ; മുതലാളിയോ,
പണിയെടുക്കും തൊഴിലാളിയോട് ; അവനാ സഖിയോട്‌ ;

പ്രണയിനി നാഥനോട്,.....എല്ലാം വെറും ജല്പനങ്ങള്‍ !
പ്രണയം പരസ്പരമുണ്ടെങ്ങില്‍ എങ്ങിനെയീ വേര്‍ത്തിരിവ് ?
പ്രണയമില്ലാത്ത കൂട്ടരേ , നിങ്ങള്‍ ഒരുദിനമെങ്കിലും ...
പ്രണയിക്കൂ സ്വഹൃദയത്തിലേറ്റീപ്രണയ ശുഭദിനം !

faisu madeena said...

HAPPY VALENTINE'S DAY ജെ പി അങ്കിള്‍ ...!

കുഞ്ഞൂസ് (Kunjuss) said...

യഥാര്‍ത്ഥ പ്രണയത്തിനു പ്രായവും കാലവും ഇല്ലല്ലോ....

കാന്താരി said...

ഒടുവില്‍ ഞാനിവിടെ എത്തി

ജെ പി വെട്ടിയാട്ടില്‍ said...

കാന്താരിക്കുട്ടീസ്

പാത്ത് റൊമ്പം നാളാച്ച്. എങ്കെ ഇരുന്ത് ഇവളം നാളും.........!!

ജെ പി വെട്ടിയാട്ടില്‍ said...

കുഞ്ഞൂസ്

വാട്ട് യു സെഡ് ഈസ് റൈറ്റ്