Thursday, May 19, 2011

ഇന്ദുലേഖയെന്ന കുട്ടിമാളൂസ്

കുട്ടിമാളുവിന് 6 മാസം പ്രായം. അവള്‍ സ്വന്തമായി ഇരിക്കാന്‍ തുടങ്ങുന്നതേ ഉള്ളൂ. എന്റെ രണ്ടാമത്തെ പേരക്കുട്ടീസ് ആണ്.

5 comments:

ജെ പി വെട്ടിയാട്ടില്‍ said...

ഇന്ദുലേഖയെന്ന കുട്ടിമാളൂസ്. മൈ സെക്കന്‍ഡ് ഗ്രാന്‍ഡ് കിഡ്.

Unknown said...

മോളൂട്ടിക്ക് ആശംസകൾ..

രഘുനാഥന്‍ said...

കുട്ടിമാളു എന്ന ഇന്ദുലേഖക്കുട്ടിക്ക് ആശംസകള്‍

മുകിൽ said...

മിടുക്കിക്കുട്ടിയായി വളരട്ടെ.

Muralee Mukundan , ബിലാത്തിപട്ടണം said...

മുത്തശ്ശന്റെ പുന്നാര മോൾ