Friday, September 16, 2011

ഓണാഘോഷം പ്രോബസ്സ് ക്ലബ്ബില്‍ - തൃശ്ശൂര്‍

ഈ വര്‍ഷത്തെ ഓണാഘോഷം ഇന്നെലെ ആയിരുന്നു. [14-09-2011] പെണ്ണുങ്ങളുടെ കൈകൊട്ടിക്കളിയായിരുന്നു എല്ലാ കൊല്ലത്തേയും പോലെയുള്ള പ്രധാന ആകര്‍ഷണം. പിന്നെ മെംബേര്‍സിന്റെ പാട്ടും, ക്വിസ്സും മറ്റു പരിപാടികളും.

ശ്രീമതി മേരിക്കുഞ്ഞിന്റെ കഥാപ്രസംഗവും. വര്‍ഗ്ഗീസ് മാഷ്, സുന്ദരേട്ടന്‍, ആന്റ്ണികൊമ്മൊഡോര്‍, ജെയിംസ്, കല്ലറക്കല്‍, ഗീത മയൂരനാഥന്‍ മുതലായവരുടെ പാട്ടുംപരിപാടികള്‍ക്ക് നിറമേകി.

കൈകൊട്ടിക്കളിക്ക് ഗീത മയൂരനാഥന്‍, അച്ചാമ കല്ലൂക്കാരന്‍, ശ്യാമ പ്രകാശ്, മേരിക്കുഞ്ഞ് തുടങ്ങി എട്ട് പേരുണ്ടായിരുന്നു. കളിക്ക് നേതൃത്വം നല്‍കിയ ചേച്ചിയുടെ പേര്‍ ഓര്‍മ്മ വരുന്നില്ല. പിന്നിടെഴുതാം.

കൈക്കൊട്ടിക്കളിയുടെ വിഡിയോ ഈ ലിങ്കില്‍ കാണാം

http://voiceoftrichur.blogspot.com/2011/09/probus-club-trichur-mid-town.html

3 comments:

ജെ പി വെട്ടിയാട്ടില്‍ said...

ഈ വര്ഷ ത്തെ ഓണാഘോഷം ഇന്നെലെ ആയിരുന്നു. [14-09-2011] പെണ്ണുങ്ങളുടെ കൈകൊട്ടിക്കളിയായിരുന്നു എല്ലാ കൊല്ലത്തേയും പോലെയുള്ള പ്രധാന ആകര്ഷ0ണം. പിന്നെ മെംബേര്സിിന്റെ പാട്ടും, ക്വിസ്സും മറ്റു പരിപാടികളും.

deeps said...

rains didnt sink your onam celebrations...
thank you for sharing....
and belated Happy Onam...

രഞ്ജിത്ത് കണ്ണൻകാട്ടിൽ said...

:) നന്നായിരുന്നു അല്ലേ......