Friday, April 20, 2012

കൊരണ്ടിത്തള്ള [ചെറുകഥ]







മക്കളെക്കൊണ്ട് തോറ്റു…. ഒരു മുക്കാലിന് ഉപയോഗമില്ല. വര്‍ദ്ധിച്ച  ഇലക്ട്രിസിറ്റി ബില്ലിലേക്കെങ്കിലും എന്തെങ്കിലും തന്നുകൂടെ….? അനാവശ്യമായി  ലൈറ്റും  ഫാനും  മറ്റു ഹൈ  വോള്‍ട്ടേജ് ഉപകരണങ്ങളും ഉപയോഗിക്കുക. ആവശ്യം കഴിഞ്ഞാല്‍  ഓഫ്  ചെയ്യാതിരിക്കുക. ഇങ്ങനെ ഒക്കെ ചെയ്യുന്നത് ചെയ്യുന്നത്  ശരിയാണോ പിള്ളേര്‍സേ…?

ഊര്‍ജ്ജം അമൂല്യമാണ്. എല്ലാവരും പത്തുശതമാനമെങ്കിലും കുറച്ചുപയോഗിക്കാണ്  പറയുന്നത്. നിശ്ചിത  അളവില്‍ കൂടിയാല്‍ കനത്ത ബില്ല്  അടക്കേണ്ടി  വരും.. പാവം തന്തയുടെ  വരുമാനത്തിലധികം കറണ്‍ട് ബില്ല് വന്നാലോ…..?

ഇനി അഥവാ പിള്ളേറ്സ് എന്തെങ്കിലും  തരാമെന്ന് വെച്ചാല്‍ ഇവിടെ  ഒരു കൊരണ്‍ടിത്തള്ളയുണ്ട്. അത് മുടക്കാന്‍…

“തന്തക്ക്  ഒന്നും  കൊടുക്കേണ്ട മക്കളേ….?” കൊരണ്ടിത്തള്ളയുടെ വാക്ക് മാത്രം കേള്‍ക്കുന്ന പിള്ളേരും………….!!

“എന്തിന്റെ കേടാ ഈ തള്ളക്ക്…?” അല്ലെങ്കില്‍  എന്താ ഈ  പിള്ളേര്‍സിന്റെ പുറപ്പാട്…?”

തൊഴില്‍  രഹിതനായ കുടുംബനാഥന് ആരുണ്ട്  തുണ?

കലികാലമെന്നല്ലാതെ  എന്തുപറയാന്‍…..

3 comments:

ജെ പി വെട്ടിയാട്ടില്‍ said...

മക്കളെക്കൊണ്ട് തോറ്റു…. ഒരു മുക്കാലിന് ഉപയോഗമില്ല. വര്‍ദ്ധിച്ച ഇലക്ട്രിസിറ്റി ബില്ലിലേക്കെങ്കിലും എന്തെങ്കിലും തന്നുകൂടെ….?

അനാവശ്യമായി ലൈറ്റും ഫാനും മറ്റു ഹൈ വോള്‍ട്ടേജ് ഉപകരണങ്ങളും ഉപയോഗിക്കുക. ആവശ്യം കഴിഞ്ഞാല് ഓഫ് ചെയ്യാതിരിക്കുക.

ഇങ്ങനെ ഒക്കെ ചെയ്യുന്നത് ചെയ്യുന്നത് ശരിയാണോ പിള്ളേര്‍സേ…?

Muralee Mukundan , ബിലാത്തിപട്ടണം said...

കഥയല്ലിത് ജീവിതം...!

Manju R Nair said...

Oru nalla mini katha. there is a lot to learn from it.