memoir
ഇവിടെ രുചികരമായ കാപ്പി കുടിക്കാം, പരിപ്പുവടയും ഉഴുന്നുവടയും തിന്നാം, നാട്ടുവര്‍ത്തമാനങ്ങള്‍ കൈമാറാം. പരദൂഷണം പറയാം...
എല്ലാം ഉണ്ട് ഈ കാപ്പിക്കടയില്‍. നാട്ടിലെ പോലെ നാല് പഴക്കുലകള്‍ കെട്ടി ഞാത്തിയിട്ടാല്‍ കാപ്പി കൊണ്ടുവരുന്നതിന്നിടയില്‍ ഉരിഞ്ഞ് തിന്നാമായിരുന്നു...
വരൂ കൂട്ടരെ ഇങ്ങോട്ട് - ഞാന്‍ കാണും ഈ ഇടവഴിയില്‍...

ബൊമ്മക്കൊലും കാണാന്‍ വന്നപ്പോള്‍ കഴിഞ്ഞ കൊല്ലം ഞാന്‍ അഞ്ജലിയെ കണ്ടിരുന്നു അമ്പലത്തില്‍ വെച്ച്. ഇന്നെലെ അവളെ കണ്ടപ്പോള്‍ അവള് തടിച്ച് കൊഴുത്ത് ഒരു ചുന്ദരി ആയിരിക്കുന്നു..
സബിതക്ക് വലിയ മാറ്റം ഇല്ല, തടി അല്പം കൂടിയിട്ടുണ്ട്.. അഞ്ജലിയുടെ അനിയത്തിക്കും. അങ്ങിനെ കുറേ ഓര്‍മ്മകള്‍ അയവിട്ടു ഈ നവരാത്രി നാളില്‍.

6 comments:
നാട്ടുവര്‍ത്തമാനങ്ങള്‍ കൈമാറാം. പരദൂഷണം പറയാം...
രുചികരമായ കാപ്പി, പരിപ്പുവട, ഉഴുന്നുവട, നാട്ടുവര്‍ത്തമാനവും,പരദൂഷണം, പഴക്കുലകള്‍(കെട്ടിത്തൂക്കണം...)
പിന്നെ അഞ്ജലി എന്നാ ചുന്തരി, അനിയത്തി സബിത...പിന്നെ
ഇതിനെല്ലാം സാക്ഷിയായി ജെ പീയും ബൊമ്മക്കൊലു..നല്ല നവരാത്രി ഓര്‍മ്മകള്‍....കാപ്പി ക്ലബ്ബില്‍ വെച്ചു കാണാം ജെ പീ നമുക്ക് ഒരിക്കല്‍...
ഇപ്പൊ എല്ലാം മൈദമയമല്ലേ.... മൈദയല്ലാത്തപലഹാരങ്ങളൊന്നും കണാൻ കിട്ടില്ലല്ലോ...
വായിച്ചു - നല്ലത്
വായന ബുധിമുട്ടാക്കുന്നുണ്ടല്ലോ background :)
കട്ടന്‍ കാപ്പിയും പരിപ്പുവടയും വേണം
വരൂ കൂട്ടരേ ഇങ്ങോട്ട് ഞാൻ കാണും ഈ ഇടവഴിയിൽ...
ഹൃദ്യം....
Post a Comment