Friday, August 8, 2014

സ്വപ്നത്തില് തെളിഞ്ഞ കഥ

ഒരു കഥ ഇന്ന് പുലര്‍ച്ചെ മനസ്സില്‍ തട്ടി വന്നു. ഇന്നെഴുതണം എന്ന് കരുതി.പക്ഷെ നടന്നില്ല.. നാളെക്ക് വെച്ചാല്‍ പലതും മറന്നേക്കാം. അതിനാല്‍ ഒരു ഫോസ്റ്റര്‍ അടിച്ച് ആരംഭിക്കാം എഴുതിത്തീരുന്നത് വരെ എനിക്ക് കുടിച്ചുംകൊണ്ടിരിക്കണം. ഫ്രിഡ്ജ് തുറന്നുനോക്കിയപ്പോള്‍ ആകെ രണ്ട് കേന്‍ മാത്രം സ്റ്റോക്ക്. സാധാരണ ബെവറേജ് ഷോപ്പില്‍ പോയി എനിക്ക് Q  നില്‍ക്കാന്‍ വയ്യ. അപ്പോളെന്തുചെയ്യും. കേനുകള്‍ കാലിയാകുമ്പോള്‍ എഴുത്ത് നിര്‍ത്തും, അത്ര തന്നെ.


അത് വായിച്ചുകഴിഞ്ഞാല്‍ കൂറ്റനാട്ടുള്ള രാഹുല്‍ ചോദിക്കും, എപ്പോളാ ബാക്കി ഭാഗം എഴുതുന്നതെന്ന്.. എനിക്ക് കൂറ്റനാട്ടുള്ള അദ്ദേഹത്തിന്റെ ആയുര്‍വ്വേദ റിസോര്‍ട്ടില്‍ ഒരു ഉഴിച്ചലും പിഴിച്ചലും വസ്തിയും ഗുസ്തിയും ഒക്കെ ഫ്രീ ആയി തന്നാല്‍ “പ്രമീള” കഥയും ഇതും എല്ലാം എഴുതി തരാമെന്ന് പറയാം.

5 comments:

ജെ പി വെട്ടിയാട്ടില്‍ said...

ഒരു കഥ ഇന്ന് പുലര്ച്ചെ മനസ്സില് തട്ടി വന്നു. ഇന്നെഴുതണം എന്ന് കരുതി.പക്ഷെ നടന്നില്ല.. നാളെക്ക് വെച്ചാല് പലതും മറന്നേക്കാം.

അതിനാല് ഒരു ഫോസ്റ്റര് അടിച്ച് ആരംഭിക്കാം… എഴുതിത്തീരുന്നത് വരെ എനിക്ക് കുടിച്ചുംകൊണ്ടിരിക്കണം.

ajith said...

ങാഹാ...അങ്ങനെയാണോ കാര്യം!

Rajamony Anedathu said...

ജെ പി യ്ക്ക് ഫോസ്റ്റര്‍ കിട്ടിയിട്ട് വായിക്കാം ബാക്കി ഭാഗം :)

Vineeth M said...

ഹഹഹ

Muralee Mukundan , ബിലാത്തിപട്ടണം said...

വായനക്കാർ ഫോസ്റ്റർ ദക്ഷിണ വെച്ചാലും മതി അല്ലേ