ഞാന്‍ കൂട്ടുകാരെ വെട്ടിച്ച് ചുളിവിലൊരു മുങ്ങല്‍ നടത്തി വീട്ടിലെത്തി... നല്ല തണുത്ത വെള്ളത്തില്‍ നീരാടി... വൈകിട്ട് തിരോന്തരത്തും നിന്ന് ഒരിപ്പുറം വരാമെന്ന് പറഞ്ഞിട്ടുണ്ട്. അയാളെയും കൂട്ടി പൂരപ്പറമ്പിലെത്തണം. എനിക്ക് കുടമാറ്റത്തിന്റെ തിരക്കില്‍ നില്ക്കാന് ഇഷ്ടമില്ല, കാരണം എന്റെ രക്തവാതം പിടിച്ച് കാലുകള്‍ പെട്ടെന്ന് കുഴഞ്ഞേക്കാം. അതിനാല്‍ കുടമാറ്റം കാണാന്‍ മറ്റെന്തെങ്കിലും വഴി കാണണം.... അല്ലെങ്കില്‍ എന്തെങ്കിലും സൂത്രം ഉണ്ടോ എന്ന് പാറുകുട്ടിയുമായി ആലോചിക്കണം...
6 years ago
3 comments:
നല്ല തണുത്ത വെള്ളത്തില്‍ നീരാടി... വൈകിട്ട് തിരോന്തരത്തും നിന്ന് ഒരിപ്പുറം വരാമെന്ന് പറഞ്ഞിട്ടുണ്ട്. അയാളെയും കൂട്ടി പൂരപ്പറമ്പിലെത്തണം. എനിക്ക് കുടമാറ്റത്തിന്റെ തിരക്കില്‍ നില്ക്കാന് ഇഷ്ടമില്ല
ennittoe???
This year Pooram watched on TV ...!
Post a Comment