എനിക്ക് പണ്ട് കൂടുതൽ ഇഷ്ടപ്പെട്ട നടിയായിരുന്നു ശ്രീദേവി. ഞാൻ തിയേറ്ററിൽ സിനിമ കാണാറില്ല കുറച്ച് വര്ഷങ്ങളായി . ശ്രീദേവി അന്തരിച്ചുവെന്ന് കേട്ടപ്പോൾ ആദ്യം വിശ്വസിക്കാനായില്ല .
ഇന്ത്യൻ സിനിമാലോകത്തിന് വലിയൊരു നഷ്ടം തന്നെ ശ്രീദേവിയുടെ വിയോഗം .
ആദരാഞ്ജലികൾ നേരുന്നു .
തുടർന്ന് എഴുതാം .
1 comment:
ഇന്ത്യൻ സിനിമാലോകത്തിന് വലിയൊരു നഷ്ടം തന്നെ ശ്രീദേവിയുടെ വിയോഗം .
Post a Comment