Wednesday, June 12, 2024

ഷീബ പറഞ്ഞത് ശരി

 ഷീബ പറഞ്ഞത് ശരിയാണ്. ചിലർക്ക് ത്രിഫല കഴിച്ചാൽ തടി കുറയും. ഉദാഹരണത്തിന് ഈ പാവം എഴുത്തുകാരൻ ജെ പി തന്നെ . ഞാൻ ഏതാണ്ട് നാല് കൊല്ലം മുൻപ് ശോധന കുറവായതിനാൽ ഇസാബ് ഗോൾ എന്ന ഒരു ധാന്യത്തിന്റെ ഉമി ശുദ്ധീകരിച്ച് ഉണ്ടാക്കിയ ഒരു മരുന്ന് ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കിയാണ് കഴിച്ചിരുന്നത്,  അതിനോട് കൂടി മറ്റൊരു ഗ്ലാസ് വെള്ളവും കുടിക്കണം . 

പൊതുവെ  മൂത്രമൊഴിക്കുന്നത് കൂടുതൽ ഉള്ള  ഒരാളാണ് ഞാൻ. ചേച്ചി പറഞ്ഞ് കേട്ടിട്ടുണ്ട് ഞാൻ  മൂന്നാം ക്‌ളാസിൽ പറ്റിക്കുന്നത് വരെ പായയിൽ മൂത്രമൊഴിച്ചിരുന്നു എന്ന്. 

ഈ മരുന്ന് കഴിച്ചിട്ട് എന്റെ   ശോധന പ്രശ്നം പരിഹരിക്കപ്പെട്ടെങ്കിലും , മൂത്രമൊഴിയ്ക്കലിന്റെ തവണകൾ കൂടി .

this will be continued soon

2 comments:

ജെ പി വെട്ടിയാട്ടില്‍ said...

പൊതുവെ മൂത്രമൊഴിക്കുന്നത് കൂടുതൽ ഉള്ള ഒരാളാണ് ഞാൻ. ചേച്ചി പറഞ്ഞ് കേട്ടിട്ടുണ്ട് ഞാൻ മൂന്നാം ക്‌ളാസിൽ പറ്റിക്കുന്നത് വരെ പായയിൽ മൂത്രമൊഴിച്ചിരുന്നു എന്ന്.

prakashettante lokam said...

I shall await your rest lines shortly.