6 years ago
Thursday, March 31, 2011
കുറച്ച് നാളായി കിടപ്പായിരുന്നു
കുറച്ച് നാളായി വയ്യാണ്ട് കിടപ്പായിരുന്നു. അല്പം സുഖം പ്രാപിച്ചപ്പോള്‍ ചിലതൊക്കെ കുത്തിക്കുറിച്ചിട്ടുണ്ട്. താമസിയാതെ വിളമ്പാം. ഹീര എന്ന ബ്ലോഗര്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് തരാമെന്ന് പറഞ്ഞിരുന്നു. ആ കുട്ടിയെ പിന്നീട് കണ്ടില്ല. കയ്യെഴുത്ത് നടത്തി. ഇനി അച്ച് നിരത്താനാണ് ഉള്ള പണി മുഴുവന്‍. രണ്ട് ദിവസത്തിന്നുള്ളില്‍ പുതിയ പോസ്റ്റ് എത്തുമെന്ന പ്രത്യാശയോടെ നിങ്ങളുടെ ജെ പി
Subscribe to:
Post Comments (Atom)
6 comments:
കുറച്ച് നാളായി വയ്യാണ്ട് കിടപ്പായിരുന്നു. അല്പം സുഖം പ്രാപിച്ചപ്പോള്‍ ചിലതൊക്കെ കുത്തിക്കുറിച്ചിട്ടുണ്ട്. താമസിയാതെ വിളമ്പാം. ഹീര എന്ന ബ്ലോഗര്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് തരാമെന്ന് പറഞ്ഞിരുന്നു. ആ കുട്ടിയെ പിന്നീട് കണ്ടില്ല.
വേഗം സുഖമാകട്ടെ ..പോസ്റ്റുകളും വരട്ടെ
വേഗം സുഖമാവട്ടെ. ബൂലോകത്തിൽ സജീവമാകാനാകട്ടെ.
അയ്യോ എന്താ പറ്റിയേ ജേപി അങ്കിളേ..എളുപ്പം സുഖമാവാന്‍ പ്രാര്‍ഥിക്കുന്നു...
ഒരുഗ്രന്‍ തിരിച്ചുവരവിനായി കാത്തിരിക്കുന്നു.
മനസ്സിനൊരു ഉറപ്പ് കൊടൂത്ത് വീണ്ടും ഉഷാറാകുവാൻ ശ്രമിക്കൂ..
Post a Comment