
തൃശ്ശൂര്‍ പൂരം വരവായി ഈ വര്‍ഷം 2011 മേയ് മാസം 13 ന്.
അതിന് മുന്നോടിയായി കൊല്ലം തോറും നടത്തിവരാറുള്ള പൂരം എക്സിബിഷന് തുടങ്ങി. എക്സിബിഷന്റെ ഉള്ളിലേക്ക് ഇത് വരെ പ്രവേശിച്ചിട്ടില്ല്. ഈ വര്‍ഷത്തെ ചൂട് താങ്ങാന്‍ വയ്യ. അടുത്തൊരു ദിവസം 4 മണിക്ക് പോകണം. ചുരുങ്ങിയത് 3 മണിക്കൂറെങ്കിലും എടുക്കും ചെറിയ തരത്തിലൊന്ന് ചുറ്റിക്കാണാന്‍.
ഷോപ്പിങ്ങിന് മറ്റൊരു ദിവസം പോകണം. പാറുകുട്ടിക്ക് വളയും മാലയും വാങ്ങണം. പിന്നെ ഷല്‍ജി, തക്കുടു, അഭിരാമി, ചിടു, അമ്മുച്ചേച്ചി, കണ്ണകി എന്നിവര്‍ക്ക് എന്തെങ്കിലും

വാങ്ങണം. പിന്നെ തറവാട്ടിലെ ശുഭക്ക് മാലയും വളയും വാങ്ങണം.
കൂടുതല്‍ വിശേഷങ്ങള്‍ താമസിയാതെ.
നാളെ വിഷുവാണല്ലോ?! എല്ലാവര്ക്കും വിഷു ആശംസകള്‍.!
!!!!!!!!!

2 comments:
തൃശ്ശൂര്‍ പൂരം വരവായി. അതിന് മുന്നോടിയായിട്ടുള്ള എക്സിബിഷന് തുടങ്ങിക്കഴിഞ്ഞു.
എക്സിബിഷന് ഗ്രൌണ്ടിനകത്തേക്ക് കയറാന്‍ വയ്യ. അത്രക്കും കാഠിന്യമാണ് ഈ വര്‍ഷത്തെ ചൂട്.
തണ്ണീല് പന്തലില്‍ ഇളന്നീരിനോടൊപ്പം നല്ല തണുപ്പിച്ച ഫോസ്റ്റര്‍ ബീയര്‍ കൂടി കിട്ടിയിരുന്നെങ്കില്‍ എന്നാശിച്ച് പോയി.
പൂരത്തിന്റെ ഓര്‍മ്മകള്‍ക്ക് ഗൃഹാതുരത്വത്തിന്റെ നൊമ്പരം.
Post a Comment