നെല്ലിയാമ്പതിക്ക് പോയത് പളനിയില് നിന്നാണ്. പളനിയില് നിന്ന് കാലത്ത് കുളിച്ച് തൊഴുത് പ്രാതലിന് ശേഷം ആണ് നെല്ലിയാമ്പതി യാത്ര മനസ്സില് വിരിഞ്ഞത്. ഞങ്ങള് 3 വാഹനങ്ങളിലായി പത്ത് വലിയവരും 4 കുട്ടീസും ഉണ്ടായിരുന്നു.
കുറച്ച് ഫോട്ടോകള് കാണൂ…. വിശേഷങ്ങള് താമസിയാതെ
4 comments:
പണ്ടത്തെ ഒരു നെല്ലിയാമ്പതി യാത്ര അയവിറക്കാം താമസിയാതെ. കാത്തിരിക്കുക
Ok.പോന്നോട്ടെ..
നെല്ലിയാമ്പതിക്ക് പോയത് പളനിയില് നിന്നാണ്. പളനിയില് നിന്ന് കാലത്ത് കുളിച്ച് തൊഴുത് പ്രാതലിന് ശേഷം ആണ് നെല്ലിയാമ്പതി യാത്ര മനസ്സില് വിരിഞ്ഞത്. ഞങ്ങള് 3 വാഹനങ്ങളിലായി പത്ത് വലിയവരും 4 കുട്ടീസും ഉണ്ടായിരുന്നു.
കുറച്ച് ഫോട്ടോകള് കാണൂ…. വിശേഷങ്ങള് താമസിയാതെ
ഫോട്ടോകൾ മാത്രമേ ഉള്ളൂ ?
Post a Comment