ജോണ്സണ് മാഷിന് ആദരാഞ്ജലികള്‍ നേരുന്നു. നാളെ തൃശ്ശൂര്‍ സാഹിത്യ അക്കാദമിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുന്നതായിരിക്കും എന്ന് അറിഞ്ഞു. അവിടെ കാണാം.
എന്നെ ബ്ലോഗറാക്കിയ ഒറാക്കിളിലെ സന്തോഷ് സി. നായരെ ഞാന്‍ എപ്പോഴും ഓര്‍ക്കുന്നു.
എന്നെ ഒരു നല്ല എഴുത്തുകാരനാകാന്‍ സഹായിച്ച ബ്ലോഗേര്‍സായ മാണിക്ക്യച്ചേച്ചിക്കും, ബിന്ദുവിനും എന്റെ പ്രണാമങ്ങള്‍.
3 comments:
ജോണ്സണ് മാഷിന് ആദരാഞ്ജലികള്‍ നേരുന്നു. നാളെ തൃശ്ശൂര്‍ സാഹിത്യ അക്കാദമിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുന്നതായിരിക്കും എന്ന് അറിഞ്ഞു. അവിടെ കാണാം.
മഹാനായ ആ സംഗീത സംവിധായകന്ന് ആദരാജ്ഞലികള്‍.
സംഗീതത്തിന്റെ തലതൊട്ടപ്പനായ ഒരു നല്ല മനുഷ്യൻ കൂടി നമ്മോട് വിട പറഞ്ഞു...
അദ്ദേഹത്തിന് ആദരാജ്ഞലികള്‍....
Post a Comment