Monday, April 30, 2012

തൃശ്ശൂര്‍ പൂരത്തലേന്ന്

പൂരത്തലേന്ന് അതായത്  [30-04-2012] തേക്കിന്‍ കാട്ടില്‍ ആനകളെ അണി നിരത്തി പാറമേക്കാവിന്റേയും തിരുവമ്പാടിയുടേയും.. തൃശ്ശൂര്‍ക്കാര്‍ക്കും അതും ഒരു പൂരലഹരി തന്നെ.

ദീപാലങ്കാരം കൊണ്ട്  വര്‍ണ്ണപ്പകിട്ടാര്‍ന്ന പാറമേക്കാവും തിരുവമ്പാടിയും പിന്നെ അലങ്കാരപ്പന്തലുകളും പൂരം എക്സിബിഷനും എല്ലാം ഒരു ജനസാഗരം തന്നെ.

ഇന്ന് ആണ്  ലോകപ്രശസ്തമായ തൃശ്ശൂര്‍ പൂരം.... ഇന്നെലെ രാത്രിയും ഇന്ന് കാലത്തും മഴയുണ്ടായിരുന്നതിനാല്‍ എനിക്ക് ആശങ്കയുണ്ടായിരുന്നു. കൂടല്‍ മാണിക്യം ക്ഷേത്രത്തിലേക്ക്  മഴ പെയ്യാതിരിക്കാന്‍ താമര മാല  നേര്‍ന്നിട്ടുണ്ടാകുമെന്ന് എന്റെ പെമ്പ്രന്നോത്തി പറഞ്ഞു. മഴയെ ഇന്നത്തേക്ക് ഒഴിച്ചുനിര്‍ത്തണേ ശ്രീ വടക്കുന്നാഥാ..................

3 comments:

ജെ പി വെട്ടിയാട്ടില്‍ said...

ഇന്ന് ആണ് ലോകപ്രശസ്തമായ തൃശ്ശൂര് പൂരം.... ഇന്നെലെ രാത്രിയും ഇന്ന് കാലത്തും മഴയുണ്ടായിരുന്നതിനാല് എനിക്ക് ആശങ്കയുണ്ടായിരുന്നു.

കൂടല്‍ മാണിക്യം ക്ഷേത്രത്തിലേക്ക് മഴ പെയ്യാതിരിക്കാന് താമര മാല നേര്ന്നിട്ടുണ്ടാകുമെന്ന് എന്റെ പെമ്പ്രന്നോത്തി പറഞ്ഞു. മഴയെ ഇന്നത്തേക്ക് ഒഴിച്ചുനിര്‍ത്തണേ ശ്രീ വടക്കുന്നാഥാ..................

Pheonix said...

കുറെ കാലമായി മാഷെ പൂരം കാണണം എന്ന് കരുതുന്നു. ഇതേവരെ നടന്നില്ല...

Muralee Mukundan , ബിലാത്തിപട്ടണം said...

വീണ്ടും മിസ്സായ ഒരു പൂരം കൂടി..!