Tuesday, November 6, 2012

വേദനയെ സ്നേഹത്തോടെ സ്വീകരിക്കുക.



ഒരാളുടെ വേദന [ശാരീരികം] മറ്റൊരാള്‍ക്ക്‌ പങ്കിടാന്‍ പറ്റില്ല. ഭീതിയോടെ നേരിട്ടാലോ വേദന ഒട്ടും  കുറയുകയില്ല. അതേ സമയം സ്നേഹത്തോടെ  സ്വീകരിച്ചു നോക്കൂ... അതില്‍  നിന്നും  അല്പമെങ്കിലും മുക്തി നേടാന്‍ കഴിയും.

"വേദനയെ സ്നേഹത്തോടെ സ്വീകരിക്കുക." ഈ ആപ്തവാക്യം എനിക്ക് ഉപദേശിച്ച്  തന്നത് മെട്രോ ആശുപത്രിയിലെ സീന ആണ്. ഞാന്‍ എങ്ങിനെ സീനയെ കണ്ടുമുട്ടിയെന്നും  മറ്റും വലിയൊരു  കഥയാണ്.  ചെറുതായി  എഴുതാം അടുത്ത് തന്നെ.

കാത്തിരിക്കുക

3 comments:

ജെ പി വെട്ടിയാട്ടില്‍ said...

"വേദനയെ സ്നേഹത്തോടെ സ്വീകരിക്കുക."

ഈ ആപ്തവാക്യം എനിക്ക് ഉപദേശിച്ച് തന്നത് മെട്രോ ആശുപത്രിയിലെ സീന ആണ്. ഞാന്‍ എങ്ങിനെ സീനയെ കണ്ടുമുട്ടിയെന്നും മറ്റും വലിയൊരു കഥയാണ്. ചെറുതായി എഴുതാം അടുത്ത് തന്നെ.

ലംബൻ said...

ശേരി, കാത്തിരിക്കുന്നു.
വേദനയെ സ്നേഹത്തോടെ സ്വീകരിക്കാന്‍ ശ്രമിക്കാം.

Sukanya said...

എങ്കില്‍ വേദന കുറയും. ശരിയാണ്.