Wednesday, December 17, 2014

മശിര് മശിര്

പുളിയന്‍ ഉറുമ്പാണോ...? 

ഇവനെ മശിര് എന്നാ കൊച്ചിക്കാരന്‍ പയ്യന്‍സ് പണ്ട് എന്നോട് പറയാറ്... 

പണ്ട് ഞാന്‍ എറണാംകുളം ബോട്ട് ജട്ടിയില്‍ നിന്ന് ജട്ടിയഴിച്ച് കായലില്‍ ചാടി. അപ്പോള്‍ ബോട്ട് ജട്ടിയില്‍ ബോട്ട് വടം കെട്ടിയുറപ്പിക്കുന്ന മരക്കുറ്റിയില്‍ നിന്ന് ഒരു പുളിയനുറുമ്പ് എന്റെ മുതുകത്തേക്ക് ചാടി. 

ഞാനത് എന്റ്റെ കൂട്ടുകാരന്‍ ജൂലിയന്റെ തലയിലേക്കെറിഞ്ഞു.. 

കുറച്ച് കഴിഞ്ഞപ്പോള്‍ ആ പുളിയനെറുമ്പ് ജൂലിയന്റെ ജെട്ടിക്കുള്ളില്‍ പ്രവേശിച്ചു. ... 

ജൂലിയന്‍ ജെട്ടിയഴിച്ചു കൂവി..... 

“മശിര് മശിര്.....”... 

ഞാന്‍ അന്ന് അന്തംവിട്ട് ചിരിച്ച് ചിരിച്ച് കായലില്‍ മുങ്ങിത്തപ്പി...................

3 comments:

ജെ പി വെട്ടിയാട്ടില്‍ said...

പുളിയനുറുമ്പ് എന്റെ മുതുകത്തേക്ക് ചാടി. ഞാനത് എന്റ്റെ കൂട്ടുകാരന്‍ ജൂലിയന്റെ തലയിലേക്കെറിഞ്ഞു.. കുറച്ച് കഴിഞ്ഞപ്പോള്‍ ആ പുളിയനെറുമ്പ് ജൂലിയന്റെ ജെട്ടിക്കുള്ളില്‍ പ്രവേശിച്ചു. ...

ajith said...

നീറ് എന്നും നിശറ് എന്നും പറയാറുണ്ട് ഞങ്ങള്‍ പാലാക്കാര്‍!

Cv Thankappan said...

രൂപാന്തരം!
ആശംസകള്‍