കുറച്ച് നാളായി പുതിയ ബ്ലോഗ് പോസ്റ്റുകള്‍ ഒന്നും എഴുതിയില്ല. കാഴ്ച
വൈകല്യവും മറ്റു അസുഖങ്ങളും കൂട്ടിനായുണ്ട്. ആര്‍ക്കെങ്കിലും എന്നെ
ടൈപ്പിങ്ങിന് സഹായിക്കാമെങ്കില് വിളിക്കുക 9072799565 - കാലത്ത് 9 മുതല്‍
വൈകിട്ട് 8 വരെ എന്നെ കിട്ടും ഈ നമ്പറില്‍
6 years ago
4 comments:
സഹായിക്കാനാരെങ്കിലും ഉണ്ടോ
നാട്ടിൽ തന്നെ എന്നും വന്നു പോകാവുന്നവർക്കേ ഇത് പറ്റുള്ളൂ
അവിടെ ചുറ്റ്പാടും ചെറിയ പരസ്യങ്ങൾ ചെയ്താൽ ആളെ കിട്ടും കേട്ടൊ ജയേട്ടാ
ഞങ്ങളൊക്കെ ദൂരെ താമസിക്കുന്നവരാണല്ലോ ചേട്ടാ
കുറെ നാളായി ഇതൊന്നും തുറന്നു നോക്കതെയിരിക്കുകയായിരുന്നു
ഇനി എളുപ്പമാര്‍ഗം എഴുതാനുള്ളത് ശബ്ദമാക്കി മാറ്റുക എന്നിട്ട് പോസ്റ്റ് ചെയ്യുക സൌണ്ട് ട്രാക്ക് പോസ്റ്റ് ചെയ്യാന്‍ കഴിയണം എന്നാണ് എന്റെ വിശ്വാസം അല്ലെങ്കില്‍ വീഡിയോ തന്നെ ആയിക്കോട്ടെ
Post a Comment