ഞാൻ 25 വർഷം പ്രവർത്തിച്ച മേഖല ആണ് ഓഫീസ് സ്റ്റേഷനറി & ഉപകരണങ്ങൾ. എനിക്ക് ഈ മേഖലയിൽ 1973 മുതലാണ് സേവനം അനുഷ്ഠിക്കാൻ സാധിച്ചത്. 25 വർഷത്തിന് ശേഷം ഈ മേഖലയിൽ നിന്ന് പിരിഞ്ഞെങ്കിലും ഞാൻ ലോകത്ത് എവിടെ പോയാലും മേൽ പറഞ്ഞ വിഷയത്തിൽ തല്പരനായിരിക്കും.
ഞാൻ ഇപ്പോൾ ജോലിയിൽ നിന്ന് വിരമിച്ചെങ്കിലും ഈ വിഷയത്തെ പറ്റി പഠിച്ചുംകൊണ്ടിരിക്കുന്നു. അടുത്ത കാലത്താണ് എനിക്ക് തോന്നിയത് ഭാരതീയർക്ക് വിശദമായി അറിയില്ലാത്ത ഈ വിഷയത്തെ പറ്റി ഒരു ബ്ലോഗ് എഴുതി, പിന്നീട് അതിന് മാത്രമായി ഒരു ബ്ലോഗ് സൃഷ്ടിക്കാൻ.
തൽക്കാലം ഞാൻ എന്റെ ഈ സ്‌മൃതി എന്ന ബ്ലോഗിൽ എഴുതാം.
നമ്മുടെ നാട്ടുകാർക്ക് ഈ വിഷയത്തെക്കുറിച്ച് വിശദമായ അറിവ് ഇല്ല. ഉദാഹരണത്തിന് envelopes എടുക്കാം. നമ്മൾ ഇതിനെ കവർ എന്നാണ് പറയുക. ഈ envelopes ലോക രാജ്യങ്ങളിൽ ഉത്പാദിപ്പിക്കുന്നതിൽ വളരെ ഒരു ചെറിയ ശതമാനം മാത്രമേ നമ്മുടെ മാർക്കറ്റിൽ ലഭ്യമുള്ളൂ.
ഈ envelopes മാത്രം ഉണ്ടാക്കുന്ന അനവധി ഫാക്ടറികൾ ഉണ്ട് യൂറോപ്പിൽ. ഒരേ സൈസിലുള്ള envelopes പല substance കളിലും കളറുകളിലും ഡിസൈനുകളിലും ലഭ്യമാണ്. ഉദാഹരണത്തിന് നമ്മൾ ഓഫീസിൽ ഉപയോഗിക്കുന്ന
envelopes - 4 x 9 ആണ്. പക്ഷെ ഇത് 9x4 ലും ലഭ്യമാണ്.
സാധാരണ envelopes ലഭിക്കുന്ന സൈസിന്റെ ഏകദേശ രൂപം ഞാൻ ഇവിടെ എഴുതാം.
3 1/2 x 6 with flap on long side
4x9 with flap on both sides,but long side flap is called 9x4 i assume
8x5
9x6
10x7
12x10
15x12
16x12
ഏതാണ്ട് 1200 പേജ് എങ്കിലും വരും ഈ സ്റ്റേഷനറി വിഷയത്തെ പറ്റി എഴുതാൻ - കുറേശ്ശെ എഴുതി നിറക്കാം.
[will be continued]