Wednesday, June 6, 2018

കണലിൽ ചുട്ട ഫൈവ് ചപ്പാത്തി

Memoir

നല്ലൊരു മഴയോട് കൂടിയാണ് എന്റെ ഇന്നെത്തെ ഈവനിംഗ് നഗരം ചുറ്റൽ. നടത്തത്തിന്നിടയിൽ സെന്റ്‌ അഗസ്റ്റിൻ ദേവാലയത്തിലും , വെളിയന്നൂർക്കാവിലും കയറി അമ്മമാരെ വണങ്ങി. മടക്കം രാധേച്ചിയുടെ പുതുക്കിപ്പണിത വീട്ടിന്റെ ഒരു പോട്ടം പിടിച്ചു.

മടക്കം ഒരു ബക്കാർഡി കോള കഴിച്ചു, കൂടെ ഒരു മസാല ഓം ലറ്റും വിത്ത് കാപ്സിക്കം എൻഡ് തബാസ്‌കോ സോസ്... 

ഇവിടുത്തെ ബക്കാർഡിക്ക് വീര്യം കുറവാണ് അതിനാൽ ഒന്നും കൂടി പിടിപ്പിച്ച് സ്ഥലം വിട്ടു.

ബൈത്തിൽ വന്ന് തണുത്ത വെള്ളത്തിൽ ഒരു നീരാട്ട്. ഇനി അര മണിക്കൂർ കഴിഞ്ഞ് വൈകീട്ടത്തെ ശാപ്പാട്. 

ഇന്ന് എന്റെ പെണ്ണ് എനിക്കിഷ്ടപ്പെട്ട കൊഴുവ കറിയും, മരക്കിഴങ്ങും

പിന്നെ നെല്ലിക്ക അച്ചാറും ഉണ്ടാക്കിയിട്ടുണ്ട്. കൂട്ടത്തിൽ കണലിൽ ചുട്ട ഫൈവ് ചപ്പാത്തിയും.
അപ്പോൾ ഞമ്മള് അതൊക്കെ കഴിച്ചിട്ട് വരാം

ബൈ4 നൗ
.

1 comment:

ജെ പി വെട്ടിയാട്ടില്‍ said...

നല്ലൊരു മഴയോട് കൂടിയാണ് എന്റെ ഇന്നെത്തെ ഈവനിംഗ് നഗരം ചുറ്റൽ. നടത്തത്തിന്നിടയിൽ സെന്റ്‌ അഗസ്റ്റിൻ ദേവാലയത്തിലും , വെളിയന്നൂർക്കാവിലും കയറി അമ്മമാരെ വണങ്ങി.