ചെരുവത്ത്താനി [ഭാഗം 2 ]
എന്റെ ജനനം അച്ചന്റെ വീട്ടിലാനെങ്ങിലും വളര്ന്നു വലുതായത് ചെരുവതനിയിലയിരുന്നു...ബല്യ കാല സ്മരണകള്‍ ഞാമനങ്ങആട്ടും ആയിരുന്നു....ഓര്‍മകള്‍ രണ്ടിടതെക്കും പോയിക്കൊണ്ടിരിക്കും....
അച്ച്ചമ്മക്ക് ഞാന്‍ ചേച്ചി എന്ന് വിളിക്കുന്ന എന്റെ അമ്മ അച്ഛന്റെ വീടായ തറയില്‍ നില്‍ക്കണം. ശരിയായ വീട്ടുപേര്‍ വെട്ടിയട്ടില്‍ എന്നാണ്. ചേച്ചിക്ക് വടുതല സ്കൂളില്‍ ടീച്ചര്‍ ജോലി ഉണ്ടായിരുന്നു... തറയില്‍ നിന്നാല്‍ അച്ച്ചമ്മക്ക് ചേച്ചിയുടെ ശമ്പളമെല്ലാം പിടുങ്ങമല്ലോ? അച്ചാമ്മയുടെ സൂത്രം അതായിരുന്നു. എന്റെ അച്ചന്‍ സിലോണില്‍ ആയിരുന്നു... അവിടെ നിന്നയക്കുന്ന പണവും അമ്മയുടെ വരുമാനവും എല്ലാം അച്ചാമ്മ നുണയും... എന്നാല്‍ ഞങ്ങള്ക്ക് വേണ്ടത്ര സ്നേഹം തന്നിരുന്നില്ല... സ്നേഹം മുഴുവനും ഇളയ അമ്മായിയുടെ മക്കള്‍ക്ക് കൊടുത്തിരുന്നു....
എനിക്കച്ചമ്മയെ ദ്വെശ്യമായിരുന്നു.... ഞാന്‍ തക്കം കിട്ടിയാല്‍ കല്ലെടുതെരിയും... ചീത്ത വിളിക്കും... കാളി എന്നായിരുന്നു പേരു. ചുറ്റുമുള്ള മാപ്പിളമാര്‍ കാളിത്തല്ല എന്ന് വിളിക്കും... മറ്റുള്ളവര്‍ കാളി അമ്മായി എന്ന് വിളിക്കും ..... എനിക്ക് അവരോട് ദ്വേഷ്യം തോന്നുമ്പോള്‍ എനിക്ക് തോന്നുന്നതെല്ലാം വിളിക്കും....
ഒരു ദിവസം ഞാന്‍ അച്ചാമ്മയുടെ കയ്യിന്റെ പുറം കടിച്ചു മുറിച്ചു.... അച്ചാമ്മ വേദനകൊണ്ട് പുളഞ്ഞു..... അന്ന് എന്റെ അച്ഛന്‍ നാട്ടിലുണ്ടായിരുന്നു....
[this will be continued soon]
4 months ago
1 comment:
പ്രകാശേട്ടാ,
ബ്ലോഗ് ലോകത്തേക്ക് സ്വാഗതം. തുടക്കം നന്നായി.
പോരട്ടെ കഥകള്‍ ഓരോന്നായി. കുറേയുണ്ടെന്ന് എനിയ്ക്കറിയാം.
ഞാനും അമ്മയെ അങ്ങനെയാണല്ലോ വിളിയ്ക്കുന്നത്!
ഇനി ഈ ജേപിമാരെല്ലാം അങ്ങനെയാണോ?
എല്ലാ ഭാവുകങ്ങളും.
സസ്നേഹം
മറ്റൊരു ജെപി
Post a Comment