Monday, April 13, 2009

വിഷു ആശംസകള്‍

Posted by Picasa

9 comments:

J said...

ജെ പി ക്കും കുടുംബത്തിന്നും ഞങ്ങളുടെ വിഷു ആശംസകള്‍

ജാനകിയും കുടുംബവും

വാഴക്കോടന്‍ ‍// vazhakodan said...

same to you

ചാണക്യന്‍ said...

വിഷു ആശംസകള്‍....

ജെപി. said...

ഹെല്ലോ വാഴക്കോടന്‍ & ചാണക്യന്‍

വിഷുസ്പെഷന്‍ പോസ്റ്റ് കാണുക
എന്റ് സ്വപ്നങ്ങള്‍ എന്ന ബ്ലോഗില്‍

http://jp-dreamz.blogspot.com/

also pls visit
http://trichurblogclub.blogspot.com/
and join

...പകല്‍കിനാവന്‍...daYdreamEr... said...

ജെ പി സാറിനും കുടുംബത്തിനും
സ്നേഹത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും ഒരായിരം വിഷു ആശംസകള്‍ ...

സ്നേഹപൂര്‍വ്വം

...പകല്‍കിനാവന്‍...daYdreamEr...

മാണിക്യം said...

ജെ പിക്കും ബീനാമ്മയ്ക്കും
ഐശ്വര്യസമൃദ്ധമായ
വിഷു ആശംസകള്‍...!!

ppmd said...

ജെ.പി.സ്ര്‍,

താങ്കള്‍ക്കും കുടുംബത്തിനും വിഷു ആശംസകള്‍. എല്ലാ ആയുരാരോഗ്യവും നേരുന്നു.

അരുണ്‍ കായംകുളം said...

വിഷുവെല്ലാം എങ്ങനെ ഉണ്ടായിരുന്നു?
അടിപൊളി ആയിരുന്നോ?
ആഘോഷിച്ചോ?

bilatthipattanam said...

സമ്പത്തുമാന്ദ്യം വിളയാടിയ ഞങ്ങളുടെ വിഷാദത്തിന്റെ ഒരു വിഷുവാണ്‌ കടന്നുപോയത് !