ഈ നോവല്‍ എന്താണ് തുടര്ന്നെഴുതാത്തതെന്ന് എന്നോട് പലരും ചോദിക്കുന്നു.
അനാരോഗ്യം കാരണമാണ് സുഹൃത്തുക്കളേ. കുറച്ച നാളായി വിട്ടുമാറാത്ത തലവേദന. പിന്നെ എഴുതുമ്പോള്‍ ഞാന്‍ ഇമോഷണല്‍ ആകുന്നു.
അധികം നേരം കമ്പ്യൂട്ടര്‍ മോണിട്ടറില്‍ നോക്കിയിരിക്കാന്‍ വയ്യ. പിന്നെ ഒരു ഭാഗം പല കഷ്ണങ്ങളായും എഴുതാനും വയ്യ.
ഞാന്‍ കഴിയുന്നതും വേഗം എഴുതി തുടങ്ങാം.
സ്നേഹത്തോടെ
നിങ്ങളുടെ ജെ പി
6 years ago
11 comments:
എന്റെ പാറുകുട്ടീ......[നോവല്‍]
ഈ നോവല്‍ എന്താണ് തുടര്ന്നെഴുതാത്തതെന്ന് എന്നോട് പലരും ചോദിക്കുന്നു.
അനാരോഗ്യം കാരണമാണ് സുഹൃത്തുക്കളേ. കുറച്ച നാളായി വിട്ടുമാറാത്ത തലവേദന. പിന്നെ എഴുതുമ്പോള്‍ ഞാന്‍ ഇമോഷണല്‍ ആകുന്നു.
കുറേ കാലമായി ജെപി.യെ കാണുന്നില്ലല്ലോ എന്നാ ചോദ്യത്തിന് വേണ്ടിയാണ് ബ്ലോഗ്ഗ് തുറന്നത് .
അപ്പോള്‍ അതിനുള്ള മറുപടി താ.. സുഖത്തിനു വേണ്ടി പ്രാര്‍ദ്ധിക്കാം
thalavedhanyokke mari valare vegam thanne noval ezhuthi thudanguvanakatte ennu eswaranodu njangal ellavarum koottay prarthikkunnundu ketto...
arogyam sredhikkanam kettoo
അങ്കിളേ ഈ നോവലൊന്ന് പൂര്ത്തീകരിക്കൂന്നേ. ഇപ്പോള്‍ സ്കൂളെല്ലാം അവധിയാ. തുറന്നാല്‍ പിന്നെ നെറ്റ് നോക്കാനാവില്ല.
പ്ലീസ് അങ്കിള്‍..........
Prakashetta... Oru typerecordaril record cheythu arekkondenkilum type cheyyikku... Appol vegam kaziyum. Njangal kathirikkunnu. Prarthanayode.
vegam ezhuthi thudanguuuuuuuuu
എന്തായി ജയേട്ട,അസുഖങ്ങൾ ഇതുവരെ മാറിയില്ലേ ?
നോവലിന്റെ അവസാനമായി എഴുതിയ അദ്ധ്യായമാണു ഞാന്‍ കണ്ടത്,
ഒരു അഭിപ്രായം ഉണ്ട്
എല്ലാ അദ്ധ്യായത്തിലും നേരിട്ട് ഒന്നാം അദ്ധ്യായത്തിലേക്കുപോകാന് ഒരു ലിങ്ക് ഒന്നാം ലൈനായും
അടുത്ത അദ്ധ്യായത്തിലേക്കുപോകാനുള്ള ലിങ്ക് അവസാന ലൈനായും കൊടുത്താല്‍ വായനക്കാര്‍ക്ക് എളുപ്പമാകില്ലേ?
സ്നേഹം നിറഞ്ഞ പാലാ ശ്രീനിവാസന്
വളരെ നല്ല അഭിപ്രായം.
ഞാന്‍ വേണ്ടത് താമസിയാതെ ചെയ്യാം.
തൃശ്ശുവപേരൂരിലിലേക്ക് സ്വാഗതം.
pls visit
http://trichurblogclub.blogspot.com/
ഇതിവിടെയാ മാഷെ?? കാണാനും കേള്‍ക്കാനും ഇല്ലല്ലോ?? എന്താ ഈ നോവലിന്റെ കഥ??പൂര്‍ത്തിയാക്കു....
സ്വപ്നാ ജീ
ഞാന്‍ വിചാരിച്ചു എന്നെ തീരെ മറന്നുവെന്നും ഒഴിവാക്കിയെന്നും.
നോവലില്‍ തല്ക്കാലം രണ്ട് അദ്ധ്യായം കൂടി എഴുതി
1st part അവസാനിപ്പിക്കാം.
ഇപ്പോള്‍ 127 a4 sheet ആയി.
മനസ്സിലുള്ള ആശയങ്ങള്‍ക്ക് രൂപം കൊടുക്കണമെങ്കില്‍ ഇനിയും 150 പേജും കൂടി എഴുതണം...
കുട്ടന് മേനോന് പറഞ്ഞു പബ്ലീഷ് ചെയ്യാന്‍...
എനിക്കതിന്റെ പിന്നാലെ പോകാന്‍ താല്പര്യമില്ല.
അദ്ദേഹം പറയുന്നു പബ്ലീഷേറ്സിനെ കണ്ടു പിടിക്കാമെന്ന്.
പക്ഷെ അതിനുമാത്രം എന്തെങ്കിലും ഉണ്ടൊ ഈ കന്നി നോവലിന്...
Post a Comment