ഞാന് ഒരു ദിവസം അമ്മിണിയെ കാണാന് വരും
എന്നാണെന്ന് എനിക്കറിയില്ല
"എന്താ അറിയാത്തെ?"
പെട്ടെന്ന് പറന്നെത്താന് പറ്റിയ ദൂരത്താണോ എന്റെ അമ്മിണി ചേച്ചി. അങ്ങ് അങ്ങ് തിരുവന്ന്തപുരോം കഴിഞ്ഞു കന്യാകുമാരി റൂട്ടില് പിന്നെയും പറക്കെണ്ടേ. എന്റെ ചിറകുകള്ക്ക് അത്രയും ശക്തി ഇല്ലല്ലോ.
"ചേച്ചിക്ക് എന്നെക്കാളും മിടുക്കില്ലേ. ഇങ്ങോട്ട് പരന്നൂടെ? "
എന്താ ചേച്ചി ഒന്നും മിണ്ടാത്തെ?
"നിക്കെന്റെ ചേച്ചീനെ കാണണം എന്ന് തോന്നി. ആരെങ്ങിലും മുന്കൈയെടുക്കെണ്ടേ? എനിക്ക് വയസ്സായി കണ്ണും കാതും ഒന്നും ശരിയല്ല എന്നൊരു തോന്നല്."
"ചേച്ചീടെ വീടിന്റെ അവിടെ ഉള്ള ഒരു തെങ്ങിന്റെ മോളീന്ന് ഇങ്ങട്ട് പറന്നോളൂ.
എന്റെ വീടിന്റെ അടുത്തുള്ള തെങ്ങിന്മേല് ലാന്ഡ് ചെയ്യാം.
അവിടെ നിന്ന് പറക്കുമ്പോള് എന്നെ കൂക്കി വിളിച്ചാല് മതി. ഞാന് ഇവിടെ മേല്പോട്ട് നോക്കി നില്ക്കാം
6 years ago
4 comments:
"ചേച്ചീടെ വീടിന്റെ അവിടെ ഉള്ള ഒരു തെങ്ങിന്റെ മോളീന്ന് ഇങ്ങട്ട് പറന്നോളൂ.
എന്റെ വീടിന്റെ അടുത്തുള്ള തെങ്ങിന്മേല് ലാന്ഡ് ചെയ്യാം.
അവിടെ നിന്ന് പറക്കുമ്പോള് എന്നെ കൂക്കി വിളിച്ചാല് മതി.
എനിയ്ക്കങ്ങനെയൊന്നും പറക്കാൻ വയ്യന്റെ ഉണ്ണ്യേട്ടാ..
ഈശ്വരാ ... ഏതാ ഈ പുതിയ മൊതല് ?
പറന്ന് പറന്ന് പറന്ന്...
കൊള്ളാലൊ ജയേട്ടാ ഈ തിരോന്തരം പാർട്ടി..!
Post a Comment