Thursday, April 14, 2011

വിഷു ആശംസകള്‍ എല്ലാവര്‍ക്കും

എല്ലാ ബ്ലോഗ് വായനക്കാര്‍ക്കും വിഷു ആശംസകള്‍ നേരുന്നു.

5 comments:

ജെ പി വെട്ടിയാട്ടില്‍ said...

തൃശ്ശിവപേരൂരില്‍ നിന്നും എല്ലാ ബ്ലോഗ് വായനക്കാര്‍ക്കും കൂട്ടുകാര്‍ക്കും വിഷു ആശംസകള്‍.

വിഷു കഴിഞ്ഞാല്‍ തൃശ്ശൂര്‍ക്കാര്‍ക്ക് അടുത്ത ആഘോഷം തൃശ്ശൂര്‍ പൂരം ആണ്. മേയ് മാസം 13 ന്. വരൂ നമുക്കാഘോഷിക്കാം.

കുട്ടന്‍ ചേട്ടായി said...

എല്ലാ മലയാളികള്‍ക്കും ഐശ്വര്യ പൂര്‍ണമായ ഒരു വിഷു നേര്‍ന്നു കൊള്ളുന്നു

Muralee Mukundan , ബിലാത്തിപട്ടണം said...

ഇവിടത്തെ വിഷു..ഇങ്ങനെ
“വിഷുക്കൊന്നയില്ല ,കണിവെള്ളരിയും ,കമലാനേത്രനും ;

വിഷുപ്പക്ഷിയില്ലിവിടെ "കള്ളന്‍ ചക്കയിട്ടതു"പാടുവാന്‍ ,

വിഷുക്കൈനീട്ടം കൊടുക്കുവാന്‍ വെള്ളിപണങ്ങളും ഇല്ലല്ലോ ...

വിഷുഫലമായി നേര്‍ന്നുകൊള്ളുന്നൂ വിഷു"വിഷെസ്"മാത്രം !“

asdfasdf asfdasdf said...

വിഷു ആശംസകളോടെ..
പൂരം മെയ് 12 നാണു.

ജെ പി വെട്ടിയാട്ടില്‍ said...

തിരുത്ത് ++

പൂരം 12 നാണ്. തേങ്ക് യു കുട്ടന്‍ മേനോന്‍. എല്ലാവരും നേരത്തെ പൂരത്തിനെത്തുക. പകല്‍ പൂരം കണ്ട് വിയര്‍ത്തൊലിക്കുന്ന ബ്ളോഗര്‍ കൂട്ടുകാര്‍ക്ക് എന്നെ ഓര്‍ക്കാം. ഫോസ്റ്റര്‍ ചില്‍ഡ് ബീയര്‍ റെഡി. ഞാനും കുട്ടന്‍ മേനൊനും പൂരപ്പറമ്പില്‍ സജീവം. +++ ബ്ലോഗേര്‍സ് കാലേക്കൂട്ടി പറയുകയാണെങ്കില്‍ എലൈറ്റ് ഹോട്ടലില്‍ ഒരു സ്യൂട്ട് ബുക്ക് ചെയ്യാവുന്നതാണ്.