
ഷാജിയെ ഞാന്‍ അവസാനം കണ്ടത് ഏതാണ്ട് രണ്ടാഴ്ച മുന്‍പ് ഹോട്ടല്‍ പേള്‍ റീജന്‍സിയില്‍ വെച്ചായിരുന്നു. അന്നത്തെ ബോഡ് മീറ്റിങ്ങില്‍ എന്നെ രണ്ടാമതും പ്രസിഡണ്ട് ആകാന്‍ നിര്‍ബ്ബന്ധിച്ചതും ഷാജിയായിരുന്നു.
എന്റെ സ്ഥാനാരോഹണം കാണാന്‍ ഷാജിയുണ്ടാവില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ ദു:ഖിക്കുന്നു.
ആദരാഞ്ജലികള്‍
4 comments:
പ്രിയ സുഹൃത്ത് ലയണ്‍ ഷാജിക്ക് ആദരാഞ്ജലികള്‍
jp vettiyattil
president 2011-12
lions club of koorkkenchery
dist 434E2
trichur
ആദരാഞ്ജലികള്‍
ഇന്നലെ സംസ്കാരച്ചടങ്ങുകൾക്ക് ഉണ്ടായിരുന്നു. നല്ലൊരു സുഹൃത്തിനെയാണു നഷ്ടപ്പെട്ടത്..
ആദരാഞ്ജലികൾ..
പ്രിയ സുഹൃത്ത് ഷാജിക്ക് ആദരാഞ്ജലികള്‍...
ശരിക്ക് എങ്ങിനെയായിരുന്നു ഈ ദാരുണം സംഭവിച്ചത് ..ജയേട്ടാ?
Post a Comment