Wednesday, October 26, 2011

happy deepaawali

6 comments:

ജെ പി വെട്ടിയാട്ടില്‍ said...

happy deepaawali 4 all of my friends world wide

Muralee Mukundan , ബിലാത്തിപട്ടണം said...

ദീപാവലിയുടെ കഥ അറിയുമോ ..?
പണ്ട് നാട്ടിലെല്ലാവരുടേയും ശല്ല്യക്കാരനും, കള്ളുകുടിയനും ,
തെമ്മാടിയുമായ ദീപയുടെ ഭർത്താവ് വെള്ളം കോരുന്നതിനിടയിൽ
കാൽതെറ്റി കിണറ്റിൽ വീണു !
വെള്ളത്തിൽ മുങ്ങിത്താഴുന്നതിനിടയിൽ കയറിന്റെ അറ്റം പിടിച്ചിട്ട്
അയാൾ ഭാര്യയെ വിളിച്ചു കൊണ്ടിരുന്നു ...
“ ദീപാ..വലി ‘ അയ്യോ ദീപാ വലി’,.....,...
ഭാര്യയടക്കം ആരും മൂപ്പരെ രക്ഷിക്കാൻ മിനക്കെട്ടില്ല..!

അങ്ങിനെ അയാൾ വെള്ളം കുടിച്ച് മുങ്ങിച്ചത്തതിന്റെ സന്തോഷ പ്രകടനം
നാട്ടുകാർ പടക്കം പൊട്ടിച്ചും ,പരസ്പരം മധുരം നൽകിയും ആഘോഷിച്ചു ...

ആ സന്തോഷത്തിന്റെ ദിനം
ഇന്നും നല്ലൊരു സ്മരണയോടെ
ജനങ്ങൾ ‘ ദീപാവലി ‘യായി ഇപ്പോഴും കൊണ്ടാടി വരുന്നു...



ജയേട്ടനും കുടുംബത്തിനും , സ്നേഹത്തിന്റെ പ്രകാശം
ചൊരിയുന്ന ദീപാവലി ആശംസകൾ ..കേട്ടോ

റോസാപ്പൂക്കള്‍ said...

ദീപാവലി ആശംസകൾ ..
മുരളീ മുകുന്ദന്റെ കഥയും ഇഷ്ടപ്പെട്ടു

Unclettan said...

പ്രകാശേട്ടന്‍ ദീപാവലിക്ക് മദ്യസേവ നടത്താതിരുന്നതിന്റെ കാരണം ഇപ്പോള്‍ പിടികിട്ടി!

Unclettan said...

എന്നെ മനസ്സിലായോ ജെ.പീ സാര്‍ ?? :)

mayflowers said...

Belated diwali wishes..