Sunday, October 21, 2012

test template

this  is a  test  template


പണ്ട് ഞാനും മുത്തുവും ഉമ്മത്തില ഉണങ്ങിയത് ചുരുട്ടി  ബീഡി പോലെ വലിക്കാറുണ്ട്. ഒരു രസത്തിനു. ഞങ്ങള്‍ക്ക് അന്ന്‍ ചെറിയ  ഒരു മത്ത്‌ പോലെ വരാറുണ്ട്. ഞാന്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എന്റെ അമ്മാമന്‍ മുത്ത്‌  എനിക്ക് ചില ദിവസങ്ങളില്‍ ബീഡി വലിക്കാന്‍ തരും. ബീഡി സ്ടോക്ക് ഇല്ലാത്ത ദിവസങ്ങളില്‍ മുന്നിലെ വീട്ടില്‍ നിന്നാണ്  ഉമ്മത്തില പറിക്കുക.

എന്റെ ബാല്യകാലം ഓര്‍ക്കാനിടയാക്കിയ ദിലീപിന് ഒരു  ചെറിയ പൂച്ചെണ്ട് സമ്മാനിക്കാം. വേണമെങ്കില്‍ നമുക്ക് ഒരു ഉമ്മത്ത്‌ പുക വിടാം...

 ബീഡിക്കുറ്റി  കഥകളുടെ  ചില  വരികള്‍ ആണിത് .

3 comments:

ജെ പി വെട്ടിയാട്ടില്‍ said...

please tell me which back ground color is more good

വിനുവേട്ടന്‍ said...

പ്രകാശേട്ടാ, കറുപ്പ് പശ്ചാത്തലം വായിക്കാൻ വളരെ ബുദ്ധിമുട്ടാണ്... വെളുത്ത പശ്ചാത്തലം തന്നെയാണ് ലളിതവും വായിക്കാൻ എളുപ്പവും...

ജെ പി വെട്ടിയാട്ടില്‍ said...

vinuvettan

this particular template cannot be transferred to white back ground due to technical reasons.
i shall do future posts with coloured back ground other than black.
similar to BEEDIKKUTTIKAL.

many thanks for your concern.