Saturday, September 14, 2013

ഓണാശംസകൾ തൃശ്ശൂരിൽ നിന്നും

എന്റെ എല്ലാ സുഹൃത്തുക്കൾക്കും ഓണാശംസകൾ

നാളെ ഉത്രാടം, മറ്റന്നാൾ പൊന്നോണം. ഇക്കൊല്ലം മഴയിൽ കുതിർന്ന ഓണം ആകാനാണ് സാധ്യത. ഇക്കൊല്ലം ഓണത്തിന് ഒന്നും എഴുതിയില്ല. പണ്ട് എഴുതിയ ഒരു പോസ്റ്റ്‌ ഉണ്ട്. ദയവായി എല്ലാവരും വായിക്കണം.

എന്റെ ചെറുപ്പത്തിലെ ഓർമയാണ് ഈ ഓണം. ...http://jp-dreamz.blogspot.in/2012/07/blog-post_17.html


4 comments:

ജെ പി വെട്ടിയാട്ടില്‍ said...

നാളെ ഉത്രാടം, മറ്റന്നാൾ പൊന്നോണം. ഇക്കൊല്ലം മഴയിൽ കുതിർന്ന ഓണം ആകാനാണ് സാധ്യത.

ഇക്കൊല്ലം ഓണത്തിന് ഒന്നും എഴുതിയില്ല. പണ്ട് എഴുതിയ ഒരു പോസ്റ്റ്‌ ഉണ്ട്. ദയവായി എല്ലാവരും വായിക്കണം.

ajith said...

എന്റെയും ഓണാശംസകള്‍

asrus irumbuzhi said...

അജിതേട്ടന്റെ കൂടെ എന്‍റെയും ഇമ്മിണി ബല്യ ഓണാശംസകള്‍ ...സാര്‍ ! :)

..@srus..

Muralee Mukundan , ബിലാത്തിപട്ടണം said...

ഇനി കന്നിമാസത്തിലെ ഓണാശംസകൾ..