Friday, November 3, 2017

ഒരു കുടം തെങ്ങിൻ കള്ള് മോന്തിയിട്ട്

എന്തെങ്കിലും കുത്തികുറിച്ചിട്ട് കുറെ കാലമായി. നാളെ എന്തെങ്കിലും എഴുതാം. ഒരു കുടം തെങ്ങിൻ കള്ള് മോന്തിയിട്ട് കുറച്ച് കാലമായി.

ചെറുവത്താനിയിൽ  പോകണം - തോട്ടുവരമ്പിലെ ഷോപ്പിൽ നിന്നും  കുടിച്ച്   പൂസാകണം - കണ്ണനും ബ്രാലും ഒക്കെ  കറിവെച്ചിട്ടുണ്ടാകും അവിടെ . ചിലപ്പോൾ പാറുക്കുട്ടി ഞാറ് നടാൻ വരും, അവളോടൊത്ത് കിന്നാരം പറയണം .

അങ്ങിനെ മോഹങ്ങൾ കുറെയുണ്ട് . ഞാൻ വരുന്നുണ്ടെന്ന് അറിഞ്ഞാൽ അവൾ മുട്ട് വരെയുള്ള മുണ്ടും, കറുപ്പിൽ മഞ്ഞ പുള്ളികളുള്ള വട്ടക്കഴുത്തുള്ള  ജാക്കറ്റും ഇട്ടോണ്ട് വരും, എന്നെ ഹരം പിടിപ്പിക്കാൻ.

കൂടുതൽ വിശേഷങ്ങൾ നാളെ എഴുതാം 

3 comments:

ജെ പി വെട്ടിയാട്ടില്‍ said...

ചെറുവത്താനിയിൽ പോകണം - തോട്ടുവരമ്പിലെ ഷോപ്പിൽ നിന്നും കുറിച്ച് പൂസാകണം - കണ്ണനും ബ്രാലും ഒക്കെ കരി വെച്ചിട്ടുണ്ടാകും അവിടെ . ചിലപ്പോൾ പാറുക്കുട്ടി ഞാറ് നടാൻ വരും, അവളോടൊത്ത് കിന്നാരം പറയണം

വിനുവേട്ടന്‍ said...

പ്രകാശേട്ടോ.... :)

Muralee Mukundan , ബിലാത്തിപട്ടണം said...

മോഹങ്ങൾ മോഹഭംഗങ്ങൾ ...