എന്റെ പ്രിയ സുഹൃത്ത് സുരേഷ് തൃശ്ശൂർ കൊക്കാലയിൽ ഒരു തട്ട് കട / ഫാസ്റ്റ് ഫുഡ് സ്ഥാപനം നടത്തുന്നുണ്ട് . ഞാൻ സാധാരണ അവിടെ നിന്നും പാർസൽ വാങ്ങാറുണ്ട് . സ്വാദിഷ്ടമായ ഭക്ഷണം ആണ് അവിടെ ലഭിക്കുക .
അവിടെ നോൺ വെജ് വിഭവങ്ങൾ ആണ് അധികവും. എനിക്ക് അവിടുത്തെ പൊറോട്ടയും
ചിക്കൻ കറിയും കാട ഫ്രെയ്യും വളരെ ഇഷ്ടമാണ് . ചിലപ്പോൾ കപ്പയും ബീഫ് കറിയും വാങ്ങും. ചിലപ്പോൾ ദോശയും കടലയും .
നമുക്കിഷ്ടപ്പെട്ട എല്ലാ ഭക്ഷണവും പാതിരാത്രി വരെ അവിടെ കിട്ടും.
പകൽ സർവ്വീസ് ഇല്ല, വൈകിട്ട് അഞ്ചുമണി മുതൽ പാതിരാത്രി വരെ അവിടെ നല്ല തിരക്കായിരിക്കും .
താമസിയാതെ ഞാൻ സുരേഷിന് സ്വന്തമായി ഒരു ബ്ലോഗ് ഉണ്ടാക്കി കൊടുക്കുന്നതാണ് .
അവിടെ നോൺ വെജ് വിഭവങ്ങൾ ആണ് അധികവും. എനിക്ക് അവിടുത്തെ പൊറോട്ടയും

നമുക്കിഷ്ടപ്പെട്ട എല്ലാ ഭക്ഷണവും പാതിരാത്രി വരെ അവിടെ കിട്ടും.
പകൽ സർവ്വീസ് ഇല്ല, വൈകിട്ട് അഞ്ചുമണി മുതൽ പാതിരാത്രി വരെ അവിടെ നല്ല തിരക്കായിരിക്കും .

ഞാൻ സുരേഷിനോട് ചോദിച്ചിട്ട് ഫോൺ നമ്പർ ഇവിടെ എഴുതാം .
കോഡിവിഡിന് മുൻപ് ഇവിടെ ഇരുന്ന് കഴിക്കാനുള്ള സൗകര്യവും ഉണ്ടായിരുന്നു . ഇപ്പോൾ ഉണ്ടോ എന്ന് അറിയില്ല . പാതിരാ വരെ പാർസൽ കിട്ടും.
++
2 comments:
എന്റെ പ്രിയ സുഹൃത്ത് സുരേഷ് തൃശ്ശൂർ കൊക്കാലയിൽ ഒരു തട്ട് കട / ഫാസ്റ്റ് ഫുഡ് സ്ഥാപനം നടത്തുന്നുണ്ട് . ഞാൻ സാധാരണ അവിടെ നിന്നും പാർസൽ വാങ്ങാറുണ്ട് . സ്വാദിഷ്ടമായ ഭക്ഷണം ആണ് അവിടെ ലഭിക്കുക .
നാട്ടിൽ വരുമ്പോൾ സുരേഷിന്റെ
കാടക്കോഴിയുടെ രുചി ഇനിയും വേട്ടയാടാറുണ്ട്
കേട്ടോ ജയേട്ടാ
Post a Comment