എന്റെ പഴയകാല സുഹൃത്ത് സപ്ന മസ്കടിലനെന്നരിഞ്ഞതുമുതല് എനിക്ക് വീണ്ടും മസ്കടിലേക്ക് പോകാന്‍ തോന്നുന്നു.
എന്റെ ഓര്‍മ്മകള്‍ എന്റെ ജീവിതത്തില്‍ ഏറ്റവും ഉള്ളത് അവിടെയാ.
പറഞ്ഞാല്‍ തീരാത്ത അത്ര...
ചിലതെല്ലാം എവിടെ കുറിക്കാം.
ഞാന്‍ മസ്കടിലെതുന്നത് 1973 ലാണ്. എന്റെ സ്നേഹിതന് സൈനുദീന്‍ ആണെന്നെ എവിടെ കൊണ്ടു വന്നത്... അദ്ദേഹത്തിന്റെ വീട്ടില്‍ അനുജന്മാരും ചേട്ടനും ഇങ്ങോട്ട് വരാന്‍ തയ്യാറായി നില്ക്കുന്ന സമയം അന്യ ജാതിയില്‍ പെട്ട എന്നെ അദ്ദേഹം ഇവിടെ കൊണ്ടുവരാന്‍ മുന്‍കൈയെടുത്തത് ചില ഒച്ചപ്പാടുകള്‍ ഉണ്ടാക്കിയെങ്ങിലും എല്ലാം പെട്ടെന്ന് മാഞ്ഞുപോയി...
എന്നെ സ്വന്തം സഹോദരനെപോലെ അദ്ദേഹം സ്നേഹിച്ചു.... അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആയി അതെ കമ്പനിയില്‍ എന്നെ നിയമിക്കുകയും ചെയ്തു........
ഈ കഥ വളരെ വലുതാണ്. തല്ക്കാലം എവിടെ നിര്‍ത്തി വീണ്ടും ആരംഭിക്കാം.
4 months ago
3 comments:
സ്നേഹത്തിന് ജ്ജാതിയൂടെയും മതത്തിന്റെയും അതീർവരമ്പുകൾ ഇല്ല ജ്ജെ പീ, ധാരാളം നിർവ്വചനങ്ങൾ ഉണ്ട് താനും!!. അതിലൊന്നാണ് താങ്കളുടെ അനുഭവം.
നല്ല ഓർമ്മക്കുറിപ്പ്.
ഓ:ടോ:
ജെപീ, ഇവിടെ എന്ന വാക്കിന് “ഇ“ യ്ക്ക് പകരം “ഐ“ ടൈപ്പ് ചെയ്യു.
JPജി,,പലരുംഅഭിനന്ദിച്ചിട്ടുണ്ട്,ബഹുമാനിച്ചിട്ടുണ്ട്,കളിയാക്കിയിട്ടുണ്ട്,ദേഷ്യപ്പെട്ടിട്ടുണ്ട്,നിന്ദിച്ചിട്ടുണ്ട്, ഇവിടെത്തന്നെ പലരും, തെറ്റിദ്ധാരണയുടെ പേരില്‍........പക്ഷെ, ഇത്ര മാത്രം,സമത്വം ആദരവു തന്നതില്‍ അതിയായ സന്തോഷം. സൌഹൃദത്തിനു മുന്പില്,ഒരു അതുര്‍ വരമ്പുകളും ഇല്ല..വളരെ നന്ദി ഈ പ്രതിപാദനത്തിനു.
സ്നേഹത്തിന് ജാതിയോ മതമോ ഇല്ലല്ലൊ മാഷെ സങ്കടങ്ങള്‍ മാറ്റി നിര്‍ത്തി ഹൃദയത്തെ പൊതിയുന്ന സ്നേഹമല്ലെ അത്
ബൂലോഗത്തേയ്ക്ക് വീണ്ടും സ്വാഗതം തുടര്‍ന്നും എഴുതൂ മാഷെ എല്ലാവിധ ആശംസകളും നേരുന്നു..
Post a Comment