Thursday, November 20, 2008

BEENAJEE എന്ന AANANDAVALLEE

"ആനന്ദവല്ലീ നീ എവിടാ പെണ്ണെ? .....
ഞാന്‍ പളനിക്ക് വരുന്നില്ല.നീ പ്രവീണിന്റെ യും രക്കമ്മയുടെയും കൂടെ പോയ്കോ"....
"നിങ്ങള്‍ക്കല്ലെങ്കിലും ഒരു വഴിക്ക് പോകുമ്പൊള്‍ അപ്പൊ വയറ്റിലസുഖമാണ്....
എല്ലാം നിങ്ങളുടെ ഒരു തോന്നലാ....
ഇതാ ഞാന്‍ നിങ്ങളുടെ കൂടെ എവിടേക്കും വരാത്തെ.... മനസ്സിലെന്തിങ്ങിലും ആശിച്ചാല്‍ അന്ന് നിങ്ങള്‍ക്ക് രോഗമായീ.....
അല്ലങ്കില്‍ ഒരു സോക്കെടും ഇല്ല....
എല്ലാ ആണുങ്ങളും ഭാര്യമാരെ എങ്ങോട്ടെല്ലാം കൊണ്ടുപോണൂ‌ .... എന്നെ എവിടേക്കും കൊണ്ടുപോകാനരും ഇല്ല...
സിനിമക്കു കൊണ്ടോകില്ല...
സര്‍ക്കസ്സ് കാണാന്‍ കൊണ്ടോയില്ല"....
"എടീ....പെണ്ണുങ്ങളൊന്നും ഗള്‍ഫില്‍ പോകാത്ത കാലത്തു നിന്നെ ഞാന്‍ അവിടെ കൊണ്ടോയില്ലേ?.....
ആയിരത്തി തൊള്ളായിരത്തി എഴുപതഞ്ചില്‍ ഞാന്‍ എന്റെ രാജ്ഞിയായി അവിടെ പാര്‍‌പ്പിച്ചില്ലേ?....
നമ്മുടെ നാട്ടില്‍ ആദ്യം ഗള്‍ഫില്‍ പോയ പെണ്ണ് നീയല്ലോടീ മൂധേവീ....
എല്ലാം നീ മറന്നോടീ......
എനിക്കിപ്പോള്‍ വയസ്സ് അറുപത് ......
അതെന്താടീ പെണ്ണേ നീ നോക്കാതെ...... എനിക്ക് വയ്ക്കുമ്പോള് ഞാന്‍ നിന്നെ സിങ്കപൂരും, ജര്‍മനിയിലും, ലണ്ടനിലും എല്ലാം കൊണ്ടുപോയതെല്ലാം മറന്നോടീ ഹമുക്കെ...ഇപ്പോള്‍ മനുഷ്യന് വയ്യതാകുമ്പോള്‍ മോങ്ങുന്നൂ...
എനിക്ക് ദ്വേഷ്യം വന്നാലുണ്ടല്ലോ...
എന്റെ സ്വഭാവം അറിയാലോ നിനക്കു.....last week i had severe constipation.....
Beena jee only treated me.....
She is practicing ayurveda and allopathic..... and very experienced....ബീനാജീ ആരനെന്നരിയാമോ? എന്റെ ശ്രീമതി തന്നെ....
last week I told her that my finger was touched to the teeth of our dog...
I was rather afraid... my wife Beena jee told me.... no problem....
put a plaster ......
ഓളുക്ക് ഒന്നും ഒരു പ്രശ്നമില്ല...
വളര്‍ത്തു മൃഗങ്ങാളാമ്പോള്‍ ‍ മാന്തലും കടിക്കലും ഒക്കെ ഉണ്ടാകുമത്രേ...
എനിക്ക് ധൈര്യം പകരുന്നതും അവള്‍‌ തന്നെ....
But I felt there was nothing on my finger....
once while a snake passed by our home I felt that I got the bite....
All creatures used to bite me.....
A month ago while I was plucking flowers for my dear God....
An insect bit me...... Then I said my God.....
See I am collecting flowers for you and why these insects bite me......
The Lord said, you go and do your duty........
Then I felt comfort....
This evening I was found unwell and I did not want to go to office....
Beena jee told me after touching my face.....
You are alright now and go and work......
my life continues like this......

6 comments:

J said...

മാഷെ കഥകള്‍ കുറെ എഴുതുന്നുണ്ടല്ലോ...
ഞാന്‍ ഇന്നാള്‍ മാഷോട് ഒരു തമാശ പറഞ്ഞിരുന്നു. അതിന്റെ പ്രതികര്‍ണമാണോ?
ഏതായാലും മാഷുക്ക് എന്റെയും കുട്ടികളുടേയും അഭിനന്ദനങ്ങള്‍

ജാനകി പി കൃഷ്ണന്‍

മാറുന്ന മലയാളി said...

:)

ഗീതാഗീതികള്‍ said...

ഹി ഹി ... ജെ. പി. ഏട്ടനെ അടുത്തൂടി പോകുന്ന ജന്തുക്കളെല്ലാം കടിക്കുന്നു....

ഈ മലയാളം-ഇംഗ്ലീഷ് കഥ കൊള്ളാം കേട്ടോ.

ജെപി. said...

ഗീത ടീച്ചറേ

കമന്റുകള്‍ക്ക് നന്ദി. മലയാളം - ഇംഗ്ലീഷ് ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.

lakshmy said...

ഏതു ജന്തുവിനും അങ്കിളിനെ കാണുമ്പൊ ഒന്നു കടിച്ചിട്ടു പോകാൻ തോന്നുന്നുണ്ടെങ്കിൽ അതിന്റെ കാരണം എന്തായിരിക്കും?!!!

മാളൂ said...

Beena jee
only treated me.....
She is practicing
ayurveda and allopathic..
വ്യാജ ഡോക്‍ടറുടെ
ചികത്സ അതുവേണോ?