Monday, November 24, 2008

ഹൃദയ സ്പന്ദനം [heart beats]



ദയവായി ഈ ലിങ്ക് സന്ദര്‍ശിക്കുക:-




അശരണര്‍ക്ക് സൌജന്യമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ഒരു ക്ലബ്ബിലെ അംഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു.
ഞങ്ങളുടെ ക്ലബ്ബിലെ ചില പ്രവര്‍ത്തനങ്ങളെപ്പറ്റി ഞാന്‍
എന്റെ സേവനങ്ങള്‍ എന്ന പേരില്‍ വേറെ ഒരു ബ്ലോഗ് തുടങ്ങിയിട്ടുണ്ടെങ്കിലും അവിടെ സന്ദര്‍ശകര്‍ കുറവാണ്.

ഈ വരുന്ന 26 ന് [ഡിസംബര്‍ 26 - 2008- ബുധനാശ്ച] മാത്രം ലഭിക്കുന്ന സൌജന്യ തിമിര ശസ്ത്രക്രിയയുടെ വിവരങ്ങള്‍ അനുയോജ്യരായ നാട്ടുകാരെ അറിയിച്ചാല്‍ നന്നായിരിക്കും.
വേദന ഒട്ടും ഇല്ലാത്ത രീതിയിലുള്ള സര്‍ജറിയാണെന്നാണ് സംഘാടകര്‍ പറയുന്നത്.

2 comments:

J said...

ഞങ്ങളുടെ പ്രിയ ജെ പി

താങ്കളുടെ ഈ മഹത്തായ ഉദ്യമത്തിന്റെ കാര്യങ്ങള്‍ ബ്ലോഗ് സുഹ്ര്ത്ത് വലയങ്ങളില്‍ എത്തിച്ചതിന് താങ്കളെ എത്ര അഭിനന്ദിച്ചാലും മതി വരില്ല.
വിഷ് യു ഗുഡ് ലക്ക്...

ജാനകി പി കൃഷ്ണന്‍

smitha adharsh said...

നല്ല ഉദ്യമത്തിന് അഭിനന്ദനങ്ങള്‍.