ബിന്ദുക്കുട്ടീ............. >>>>>>>
ഇതില്‍ കുറച്ച് കറക്ഷന് ഉണ്ട്....
തിരുത്തി തരാന്‍ സമയമുണ്ടോ?
http://www.kanikkonna.com/index.php?option=com_content&view=article&id=191:2008-11-16-10-21-44&catid=25:2008-09-29-07-23-53&Itemid=11
ഞാനിന്ന് വേറെ ഒരു പോസ്റ്റ് ചെയ്തിട്ടുണ്ട്..
ഇനി ബാക്കിയെഴുതാനുള്ളതെല്ലാം പൂര്‍ത്തീകരിക്കണം.
ആളുകള്‍ കളിയാക്കി തുടങ്ങി. ഇനി [തുടരും] എന്ന വാക്ക് തീരെ നിവൃത്തിയില്ലെങ്കിലേ ഉപയോഗിക്കൂ...
പിന്നെ എന്റെ ബ്ലോഗ് ഹെഡ്ഡര്‍ പണിത് തുടങ്ങിയോ?
ഞാന്‍ ഇന്നോ നാളെയൊ ശാരദാനന്ദന്‍ മാഷെ കാണാന്‍ പോകുന്നുണ്ട്..
പിന്നെ മലയാളത്തില്‍ ടെക്സ് ചാറ്റ് ചെയ്യുമ്പോള്‍.... താഴെയുള്ള ബോക്സില്‍ മലയാളം വരുന്നില്ല... പകരം ചതുരങ്ങള്‍...
പക്ഷെ എന്റ്ര് ചെയ്താല്‍ ലഭിക്കുന്ന ആളുടെ ബോക്സില്‍ ശരിക്ക് കാണാം.
അപ്പോ താഴെ കണ്ടില്ലെങ്കില്‍ - എഴുതുന്ന സമയത്ത് തെറ്റുകള്‍ ഉണ്ട്ങ്കില്‍ അറിയാനൊക്കുകയില്ലല്ലോ.
എന്തോ ഫോണ്ട് പ്രശ്നമെന്നാ തോന്നണെ?
എപ്പോഴാ ഓണ്‍ലൈനില്‍ വരുന്നത്... ഇതൊക്കെ ഒന്ന് ശരിയാക്കി തരണം...
നാളെ അവധിയല്ലെ.. ചേട്ടായി ഉള്ളതിനാല്‍ തിരക്കാണെങ്കില്‍ പിന്നീടായാലും പ്ര്ശ്നമില്ല.
പിന്നെ മുകളില്‍ കാണിച്ച കണിക്കൊന്ന ലിങ്ക്.... ഞാന്‍ വിചാരിച്ചു അവര്‍ അത് പബ്ലിഷ് ചെയ്യുന്നതിന് മുന്‍പ് തെറ്റുകളെല്ലാം തിരുത്തുവെന്നു.. അവിടെയാണെങ്കില്‍ പാര്‍വതിക്കുട്ടിക്ക് ഒന്നിനും നേരമില്ലാന്നാ തോന്നണെ.
[ഇതില്‍ പറഞ്ഞ കാര്യങ്ങള്‍ ഏത് വായനക്കാര്‍ക്കും എന്നെ സഹായിക്കാം.]
6 years ago
1 comment:
മാഷെ ഞങ്ങള്‍ സഹായിക്കാം.
പക്ഷെ ഈ ഞായറാഴ്ചയെ പറ്റുകയുള്ളൂ.
പിന്നെ ഫൊണ്ട് പ്രോബ്ലംസ് ഫോണില്‍ കൂടി പറഞ്ഞ് തരാം. ഇവിടുത്തെ ഓഫീസില്‍ വോയ്സ് ചാറ്റ് ഇല്ല.
ജാനകി പി കൃഷ്ണന്
Post a Comment