Tuesday, May 18, 2010

വെള്ളം കോരാനാളുണ്ടോ ?

പണ്ടൊക്കെ ഈ കിണറ്റിന്‍ കര സജീവമായിരുന്നു. ഇപ്പോള്‍ വെള്ളം കോരാനാളില്ല. അതിനാല്‍ കിണറിന്റെ തുടി കരയാറില്ല.
എനിക്ക് പണ്ട് പാറുകുട്ടി വെള്ളം കോരിത്തരാറുണ്ടായിരുന്നു. ഓടി നടന്ന് വരുമ്പോള്‍ കിണര്‍ വെള്ളം ഒരു പ്രത്യേക ആശ്വാസം തന്നെ.

4 comments:

ജെ പി വെട്ടിയാട്ടില്‍ said...

കിണറ്റിലെ വെള്ളം കോരിക്കുടിച്ചിട്ട നാളായി...........

കൂതറHashimܓ said...

വീട്ടുമുറ്റത്തെ കിണര്‍ ഒരു ഐശ്വര്യം തന്നെയാണ്.!!

Muralee Mukundan , ബിലാത്തിപട്ടണം said...

ഇപ്പോൾ കിണറുകൾ പോലും അപൂർവ്വം
തുടികൾ കാണാനെ ഇല്ല പുത്തൻ വീടുകളിൽ !

ഒരു തുടിപ്പാട്ട് :-

വിടചൊല്ലിപ്പോയാകൊട്ടത്തളങ്ങളിൽ നിന്നും..
തുടിമേളങ്ങളൊത്തുള്ളയാതൊട്ടിതാളങ്ങൾ ,
തുടിക്കുന്നുയെന്മനമിപ്പോഴും കൊതിക്കുന്നാ-
തുടിനാഥം കേക്കുവാനൊപ്പമാവളകിലുക്കവും !

ഒട്ടകം said...

വെള്ളം കോരാനാളുണ്ടേ... എത്ര പാള വെള്ളം വേണം.. ഞാന്‍ വരാം.