
"തുമ്പപ്പൂ ചൊല്ലിടാന്‍”
"എന്നെ ആര്‍ക്കും വേണ്ടാതായി അല്ലേ..?"
ജൈവ വളമില്ലാതെ, എന്‍ഡോസള്‍ഫാനില്ലാതെ,കീടനാശിനികളില്ലാതെ പൂത്തുലഞ്ഞ് നില്ക്കുന്ന എന്നെ ഇപ്പോള്‍ ആര്‍ക്കും വേണ്ടാതായി.
"വരും ഒരു നാള് നിങ്ങള്‍ എന്നെത്തേടി... ഞാന്‍ നിങ്ങളെ സസന്തോഷം വരവേല്‍ക്കും....”
2 comments:
"എന്നെ ആര്‍ക്കും വേണ്ടാതായി അല്ലേ..?"
കുഞ്ഞുകഥ 'തുമ്പ സോന്നാങ്കിതെ...!'
നിങ്ങളുടെയൊക്കെ ബ്ലോഗ് രചനകള്‍ വായിച്ചു വായിച്ചു ഞാനും ഒരെളിയ ബ്ലോഗ് തുടങ്ങി.കഥപ്പച്ച...കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്...അനുഗ്രഹാശിസ്സുകള്‍ പ്രതീക്ഷിച്ചുകൊണ്ട്..
Post a Comment