എഴുതി കൊണ്ടിരിക്കുമ്പോള്‍ പബ്ലിഷ് ചെയ്യാന്‍ പറ്റാതെ എല്ലാം പോയി.
is there any option for saving frequently.... reader of this blog may kindly advise.....
i lost almost two pages......
i am a beginner........... appreciate if anybody can give assistance over the fone...... and fone number may be given.........
6 years ago
3 comments:
മാഷേ.
Posting ല്‍ Create അല്ലെങ്കില്‍ New Post ഓപ്പണാക്കിയാണ് ടൈപ്പു ചെയ്തു കൊണ്ടിരുന്നതെങ്കില്‍ അത് ഇടയ്ക്കിടെ ഓട്ടോമാറ്റിക് ആയി സേവ് ആയി, ഡ്രാഫ്റ്റായി കാണേണ്ടതാണല്ലോ. അതുമല്ലെങ്കില്‍ നിശ്ചിത ഇടവേളകളില്‍ പ്രസ്സ് ചെയ്യുന്നതാണ് നല്ലത്.
ഇനി ഓണ്‍ലൈനായി എല്ലാം എഴുതണമെന്നുമില്ലല്ലോ. ഒരു വേഡ് ഫയല്‍ ഓപ്പണ്‍ ചെയ്ത് അതിലേയ്ക്ക് ടൈപ്പ് ചെയ്ത് സേവ് ചെയ്ത ശേഷം സൌകര്യം പോലെ പോസ്റ്റാക്കിയാലും മതിയല്ലോ
സോറി മാഷേ, വിട്ടുപോയി
‘അതുമല്ലെങ്കില്‍ നിശ്ചിത ഇടവേളകളില്‍ Save Now പ്രസ്സ് ചെയ്യുന്നതാണ് നല്ലത്.’ എന്നാണുദ്ദേശ്ശിച്ചത്
അക്ബര്‍ ബുക്സിലേക്ക്
നിങ്ങളുടെ രചനകളും
അയക്കുക
akberbooks@gmail.com
mob:09846067301
Post a Comment