Tuesday, June 24, 2008

സുകുമാരേട്ടന്‍ എന്ന ചേട്ടന്‍...

സുകുമാരേട്ടനെ പറ്റി....കുറെ പരയനുട്....
പിന്നീടൊരിക്കല്‍ പറയാം...

3 comments:

കുഞ്ഞന്‍ said...

ആരാണ് ഈ സുകുമാരേട്ടന്‍..? ആരായാലും ജെപി ചേട്ടന്റെ സുകുമാരേട്ടന് ആയൂര്‍ ആരോഗ്യ സകല ഐശ്വര്യങ്ങളും നേരുന്നു..!

അനോണി മാഷ് said...

അയ്യോ കുഞ്ഞാ സുകുമാരേട്ടനെ അറിയില്ലെന്നൊ? ടെലെസ്കോപ്പ് കണ്ടുപിടിച്ചത് ആരാന്നാ വിചാരിച്ചിരിക്കുന്നേ?

മൃദുല്‍ രാജ് /\ MRUDULAN said...

അനോണി മാഷേ.. ഏതായാലും നിങ്ങള്‍ ഉദ്ദേശിക്കുന്ന സുകുമാരന്‍ അല്ല.