Wednesday, June 25, 2008

എന്റെ ബ്ലോഗ് സുഹ്രിതുക്കള്‍ക്ക്





ബ്ലോഗ് വായനക്കാര്‍ക്ക്‌
സുപ്രഭാത സൂര്യന്‍ ഭൂമിയെ ചുട്ടുപൊള്ളിക്കുനു.....ആരോടോ പക തീര്‍ക്കാനെന്ന പോലെ...എങ്കിലും ഒരു നല്ല പ്രതീക്ഷ......ഒരു നല്ല ദിവസത്തിനായ്......പ്രതീക്ഷകളില്ലാതെന്തു ജീവിതം,അതു തന്നയല്ലോ ജീവിത വിജയവും.ശാന്തിയും സമാധാനവും നിറഞ്ഞ ഒരു ദിവസം ആശംസിക്കുന്നു...
നിറഞ്ഞ സ്നേഹത്തോടെ സ്വന്തം ജെപി

2 comments:

Sapna Anu B.George said...

എന്റെ പ്രതീക്ഷൊത്ത ഒരു നടുമുറ്റം, ഒരു നല്ല തുടക്കത്തിനായി

ജെപി. said...

വളരെ സന്തോഷം - സപ്നാ
പിന്നെ മെയില്‍ ഒന്നും കണ്ടില്ലല്ലോ?