ELLENNA മണം വീശും നിന്നുടെ മുടിക്കെട്ടില്‍.....
മുല്ലപ്പൂ ചൂടിച്ച വിരുന്നു കാരാ......
എന്താ ജോര്ഞുട്ടീ ഈ പാട്ടു തന്നെ എപ്പോഴും കേട്ടു കൊണ്ടിരിക്കുന്നത്...
എപ്പോ നോക്ക്യാലും ഇതു താനേ....
ആ ശബ്ദം ഒന്നു കുറയ്ക്കാമോ സാറേ?
"പറ്റില്ല എന്റെ മോനേ" നീ വേണമെന്കില് ഇവിടെ നിന്ന് താമസം മാറിക്കോ....
ആകാശവാണി എനിക്ക് വേണ്ടി ചെയ്യുന്ന ഒരു ഉപകാരം തന്നെ ആണിത്...
അതില്ലതപ്പോഴാ ഞാന്‍ ടേപ്പ് രേകൊര്ടെര് വെക്കുന്നെ.....
.... എന്ന് വെച്ചു എപ്പോഴും ഏത് കേള്‍ക്കെണ്ടിവരുന്നത് എനക്കൊരു ബുദ്ധിമുട്ടാ എന്റെ ജോര്‍ജൂട്ടി.....
എടാ പ്രകഷ്മോനെ...നിന്നെ ഞാന്‍ ഇവിടെ താമസിപ്പിച്ചിരിക്കുന്നത് എന്തിനനെന്നരിയമോ?
നിന്റെ അമ്മാവന് വിജയരാഘവന് എന്നോട് പറഞ്ഞു....എന്റെ അനിന്തരവന് താമസിക്കാന്‍ ഒരിടം വേണമെന്നു.....
അങ്ങിനെ എന്റെ ഔദാര്യത്തില്‍ ഞാന്‍ നിന്നെ ഇവിടെ താമസിപ്പിച്ചു....
സംഗതി നീ വാടക തരുന്നുന്ടെങ്ങിലും...... ഞാന്‍ മറ്റു സല്യമോന്നും ചെയ്യുന്നില്ലല്ലോ...
ഇടക്കൊരു പാട്ടു വെക്കുന്നതല്ലേ ഉള്ളൂ..
എടാ മോനേ.... നീ കൊച്ചല്ലേ ഇപ്പോള്‍.....
നിനക്കു പ്രണയിക്കാന്‍ അറിയാമോ?
"ഇല്ല ജോര്ഞുട്ടീ"
എന്നാല്‍ ഞാന്‍ പറയാം..... എന്റെ പ്രിയതമാക്കെരെ ഇഷ്ടം ഉള്ള പാട്ടാ ഇതു.... ഇപ്പോള്‍ എനിക്കും.....
നീയും ഇഷ്ടപ്പെട്ടോ.....
നിനക്കും താമസിയാതെ ഒരാളെ പ്രണയിക്കാന്‍ കിട്ടുമ്പോള്‍ ഇതു പാടി കൊടുക്ക്....
അല്ലാ ജോര്ഞുട്ടീ.... തന്നെ കണ്ടാല്‍ ഒരു പ്രാന്തന്റെ ലുക്ക് ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്....
പക്ഷെ തനിക്ക് പ്രനയിക്കനരിയമെന്നു ഞാന്‍ വിചാരിച്ചിട്ടില്ല....
ഏതായാലും ഞാന്‍ തന്നെ സഹിച്ചല്ലെ പറ്റൂ....
ആരെയാ താന്‍ പ്രേമിക്കുന്നത്......
അത് പിന്നെ ..... ഞാന്‍ പറയില്ല.... നീ ആള് വിരുതനാ.....
നീ എല്ലാരോടും പറഞ്ഞാല്‍ പിന്നെ ആ കൊച്ചരിയും.....പിന്നെ എല്ലാം പ്രശ്നമാകും.....
എന്നാലും പരാ ജോര്ഞുട്ടീ...എനിക്ക് കേള്‍ക്കാന്‍ തിരക്കയീ......
ആരാണ് തന്റെ പ്രണയ കോകിലം.....
ഇനി ഞാന്‍ ലയിന്‍ അടിക്കുന്ന ഏതെങ്കിലും പെന്കൊടികലാകുമോ?
ELLENNA മണം വീശും നിന്നുടെ മുടിക്കെട്ടില്‍ ..........
ഇനി താന്‍ കൂടെ കൂടെ വെച്ചോ ആ പാട്ടു..
എനിക്ക് സുഖം വരുന്നൂ....
[ഷാള്‍ കണ്ടിന്യു സൂണ്‍...പവര്‍ കട്ടആകാറായി}
6 years ago