എടാ ജൂലി .......... നിന്നോടെത്ര പ്രാവശ്യം പറഞ്ഞ്താ മതിലിന്റെ മുകളില്‍ കയറി നില്‍ക്കരുതെന്ന്........... മതിലിനപ്പുറം.......... വലിയ താഴചയിലുള്ള കുന്റും... വെള്ളവുമല്ലേ...... വീണാല്‍ നിന്റെ കാലൊടിയുമില്ലേ..... എത്ര പറഞ്ഞാലും നീയെന്താ കേള്‍ക്കാത്തെ.........
കുറച്ചുനാള്‍ മുന്‍പു വരെ........ ഗേറ്റ് അടച്ചിട്ടാല്‍........അതിന്റുള്ളില്‍ കൂടി പുറത്തേക്ക് ചാടും.... എനിക്ക് നിന്നെ നോക്കിയിരിക്കലു മാത്രമാണോ പണീ.....
ഒരു സാധാന്ം ഒരിടത്ത് വെക്കാന്‍ പറ്റില്ല.... അപ്പോ അതെടുത്ത് എങ്ങോട്ടെങ്കിലും ഓടും.... ചൂലെടുത്ത്...... കഴിച്ച്....... പരത്തി ഇടും....
എന്തിന്നാടാ അമ്മേടെ മുന്റ് കടിച്ചു കീറിയതു........... നീയെന്തിനാ അഴയിലിട്ട് തുണിയെല്ലാം താഴെയിടുന്നതു......
എന്റെ തുണിയെങ്ങാനും നീ തൊട്ടാലുന്റല്ലോ........... അപ്പോ നിന്നെ കാണിച്ചു തരാം................
എടാ ജൂലീ......... ആരാടാ ആ കൊതുകു തിരി കത്തിക്കുന്ന സാധനം എടുത്ത്..... അതിന്റെ കേബിളെല്ലാം........ കടിച്ചു കളഞ്ഞത്........... ഇനീ കൊതൂന്റെ കടി കൊള്ളണമല്ലോ..... നീയെന്തിനാടാ ഇന്നലെ അമ്മേടെ മുളകു ചെടീടെ അടിയെല്ലാം മാന്തി കേടാക്ക്യെ??? ................... നീ വലിയ കുറുമ്പനായിരിക്കയാണല്ലോ>>>
എന്തെങ്കിലും പറഞഞാല്‍ അപ്പോ ഓടിപ്പോയി...... അവന്റെ താവളത്തില്‍ കേറി ഒളിക്കും.......... പിന്നെ ഒരു സമാധാനം........ അവനു കുറ്റ്ബോധം ഉണ്ട്.......
[ശേഷം പിന്നീടെഴുതാം..... പവര്‍ ക്ട്ടാകാറായി]
6 years ago
No comments:
Post a Comment