6 years ago
Saturday, August 2, 2008
വള്ളി ട്രൌസര്‍
എടാ ഉണ്ണ്യേ നീയിന്നു സ്കൂളില്‍ പോണില്ലേ? ................. ഞാന്‍ മടിച്ച്ചിക്കാ ഇന്നു.....എന്താ നിന്റെ പ്രശ്നം....ഞാന്‍ കേള്‍ക്കട്ടെ.....എനിക്ക് പനിയാ ഇന്നു.....നീ ഇന്ഗ്നട്ട് വന്നെ ..... ഞാന്‍ തൊട്ടു നോക്കട്ടെ......... നിനക്കു ഒരു പനിയും ഇല്ല ....കുനിയും ഇല്ല.... ഓരോന്ന് പറഞ്ഞു സ്കൂളില്‍ പോകാതെ നില്ക്കുന്നു കോന്തന്‍.... നീപോടീ കൊന്തീ...... എടാ ചെക്കാ നീ എന്താ നിന്റെ പെട്ട തള്ളേ വിളിച്ചത്.... കൊന്തീ എന്നാ.....എവിടെ വടി....നിനക്കു കുറുമ്പ് കൂടുന്നുണ്ടുട്ടോ ...... നിനക്കു ഞാന്‍ തരാം ഇപ്പോള്‍ .................. നീ ഓടിയാല്‍ എവിടം വരെ ഓടും....നിക്കടാ അവിടെ..................അച്ഛാ ഈ ചേച്ചി എന്നെ തല്ലാന്‍ വരുന്നു.....ടാ ചെക്കാ ഞാന്‍ നിന്നോടു എത്ര തവണ പറഞ്ഞതാ..... അത് നിനെ മുതച്ചനാണെന്ന്....പിന്നെയും അവന്‍ അച്ഛനെന്നെ വിളിക്കൂ.... പിന്നെ മുത്തു എന്താ അച്ഛനെന്നു വിളിക്കുന്നത്..... അതെയോ..... അത് മുതുന്റെയും എന്റെയും ഒക്കെ അച്ഛനാണ്.... നീ എന്താ മാമനെ പേരു വിളിക്കുന്നത്.......ചെചിയെന്തിനാ അവനെ മുതുവെന്നു വിളിക്കേനെ.....ടാ ഞാന്‍ നിന്നോട് എത്ര പ്രാവശ്യം പറഞ്ഞതാ എന്നെ ചെചിയെന്നു വിളിക്കരുതെന്നു... ഞാന്‍ നിന്നെ പ്രസവിച്ച അമ്മയാ...... ഞാന്‍ ചെചീന്നെ വിളിക്കൂ.... എന്താ മുത്ത്‌ഉ ചേച്ചീന്ന് വിളിക്കണേ .......ഞാന്‍ ഈ ചെക്കനെ കൊണ്ടു തോട്ട് ഉ.......നീ അച്ഛന്റെ അടുത്തൂന്നു ഇങ്ങട്ട് വാടാ ചെക്കാ........ഞാന്‍ വരില്ല..... ഞാന്‍ സ്കൂള്ഇല് പോകില്ല .......അമ്മേ ഈ ചെക്കന്റെ കുറുമ്പ് കണ്ടില്ലേ....എടാ ഉണ്ണ്യേ.... മോന്‍ കുളിച്ചു വേഗം പോയിക്കോ..... എനിക്ക് വള്ളി ട്രൌസര്‍ വേണ്ട....മുതൂന്ടച്ചനെ പോലെ മുണ്ട് മതി......... മുണ്ടുടുക്കാന്‍ നീ വലുതയിട്ടില്ലല്ലോ... ..... ഇവിടെ മുതൂന്ടച്ചനും സ്കൂളില് ചുണ്ടന്‍ മാഷും എല്ലാം മുണ്ടാണല്ലോ ഉടുത്തിരിക്കുന്നത്..... എനിക്ക് വള്ളി ട്രൌസര്‍ വേണ്ട എന്ന് പറഞ്ഞില്ലേ.....അച്ഛാ ആ ചെക്കനെ ഇങ്ങട്ട് വിടൂ ...... അച്ഛനാ ഈ ചെക്കനെ ചീത്തായാക്കുന്നത്..... സ്കൂളില്‍ പോകണ്ട് ഒഅരോന്നും പര്നജോണ്ട് നടക്കുന്നൂ... വാനരന്‍........... ...randu chutta adi kittiyappol valli trousarum ittondu unni skoolilekkodee.....
Subscribe to:
Post Comments (Atom)
2 comments:
ee valli trouserinnde description vallare bhangi aayittinndu to..it really remindsme of those yonder yrs wen my littlle cousin brothers used to go to school in their valli trousres..carrying their cloth sachel containing a slate and chorrum paatram and maybe 2 or 3 boks..unlike the big burden the tiny tots of today are made to carry...
many thanks shailaja jee for your sweet comments...... readers comments are my motivation.........
please keep looking into my blogs.....
i am going to add house hold tips and some interesting topics in ayurveda with the help of my net club members and doctor - relative...
i have developed a blog "temples of kerala" ......... link will be sent to u.....
thanks and regards
Post a Comment