please visit
http://ambalavisesham.blogspot.com/
എന്റെ വീട്ടിന്നടുത്തുള്ള ഞാന്‍ മിക്ക ദിവസവും പോകുന്ന അംബലങ്ങളാണിവ..
അതില്‍ അച്ചന് തേവര് ക്ഷേത്രമാണു എന്റെ ഏറ്റവും പ്രിയപ്പെട്ട ഇടം....
അന്ന ദാനം മഹാദാനം .... എന്നാണല്ലോ പറയുന്നത്.....
ഇവിടെ ചെറിയ തോതില്‍ മാസത്തില്‍ ഒരിക്കല്‍ അന്ന ദാനം നടത്തി വരുന്നു...
ഭക്ഷണം കഴിക്കാന്‍ സൌകര്യമായ ഒരിടം ഉണ്ടായിരുന്നില്ല....
ഒരു ഭക്തന്റെ വഴിപാടായി അവിടെ ഒരു അന്ന ദാന മണ്ടപം ഉയര്‍ന്നു കഴിഞ്ഞു....
ഇനി അതിലേക്ക് മേശയും കസേരയും, മറ്റും വേണ്ടിയിരിക്കുന്നു....
ഭക്തരുടെ അകമഴിഞ്ഞ സഹായം അഭ്യര്‍ത്ധിക്കുന്നു.....
ദയവായി മേല്‍ പറഞ്ഞ ലിങ്ക് സന്ദര്‍ശിക്കുക....
6 years ago
5 comments:
sir,
Rounders 3 എന്ന ടെമ്ലറ്റ് സെലക്ട് ചെയ്ത് ചെറിയ കളര്‍ വേരിയേഷന്‍ മാത്രമേ എന്റെ ബ്ലോഗില്‍ നടത്തീട്ടുള്ളു...
താങ്കളുടെ ബ്ലോഗിനെന്താണ് കുഴപ്പം?
തീര്‍ച്ചയായും മനോഹരമായ ബ്ലോഗ് തന്നെയാണ് ഇത്..
നന്ദി...
താങ്കളുടെ ബ്ലോഗ് ദിവസം കൂടും തോറും മനോഹാരിത കൂടുന്നു...
ഭംഗിയുള്ള ഹോം പേജ്.....
നല്ല ഉള്ളടക്കം.....
മനോഹരമായി പ്രദിപാദിച്ചിരിക്കുന്നു....
അച്ചന് തേവര് ക്ഷേത്രം....
അന്ന ദാന മണ്ടപത്തിന്റെ പൂര്ത്തീ കരണത്തിനു ഭഗവാന് ഒരു വഴി കാണിച്ചുതരും....
ആനന്ദവല്ലി
നോര്‍വെ...........
nalla bhangui lla veedu
hello pirikkutty
this is my tharavaadu at kunnamkulam
ente aadyathe cinema evide ninnu roopam kollan pokunnu....
pradhaana veshathil nhjaan thanne....
pinne ente aniyan v k sreeramanum....
pinne kutumbathile vere chilarum....
Post a Comment