ഞാന് ഇവിടെയുള്ള എന്റെ അച്ചന്റെ വീട്ടിലാണു ജനിച്ചതെന്നു പറയുന്നു...
ഞങ്ങളുടെ നാട്ടിലൊക്കെ........ പ്രത്യേകിച്ചും ആദ്യ പ്രസവം അമ്മമാരുടെ വീട്ടിലാ പതിവ്..... ചിലപ്പോള് എല്ലതും....
പിന്നെ ഞാന് എങ്ങിനെ ഇവിടെ പിറന്നു....
അതൊരു വലിയ കഥയാ...............
ചേച്ചിയെന്നു വിളിക്കുന്ന എന്റെ അമ്മയില് നിന്ന് കിട്ടിയ ചില ഓര്മമകള് ഞാന് ഇവിടെ കുത്തിക്കുറിക്കട്ടെ....
ധനിക കുടുംബത്തില് പെട്ട എന്റെ ചേച്ചിയെ - സാധുകുടുംബത്തില് പെട്ട എന്റെ അച്ചന് സ്നേഹിച്ചു.....
എങ്ങിനെ..... എവിടുന്ന്......... എന്ന് ഒക്കെ ആയിരുന്നുവെന്ന് എനിക്ക
റിയാനുള്ള ആകാംക്ഷയുണ്ടെങ്കിലും...... ചോദിച്ചറിയാന് ഇപ്പോള് രണ്ടു പേരും ജീവിച്ചിരുപ്പില്ല....
പഴയ കുറച്ചേടുകള് മറിക്കാം...
പ്രേമം തുടങ്ങുമ്പോള് എന്റെ ചേച്ചിയെന്ന അമ്മ പത്താം ക്ലാസ്സില് പഠിക്കുന്നു.... അച്ചന് കാര്യമായ പണിയൊന്നുമില്ല....
ചേച്ചി പഠിച്ചു പഠിച്ച്.......... സ്കൂള് ടീച്ചറായി.....
ഇവരുടെ പ്രേമം പലതരത്തിലും പൊളിപ്പിക്കാന് ചേച്ചിയുടെ തന്ത ശ്രമിച്ചിരുന്നെങ്കിലും........ ഒന്നും ഫലവത്തായില്ലത്രെ.....
പിന്നെ കയ്യാങ്കളിക്ക് ചേച്ചിയുടെ ആള്ക്കാര് മുതിര്ന്നില്ല........
കാരണം അച്ചന്റെ ആളുകള് അഭ്യാസികളും.... പട വെട്ടുന്നവരും ആയിരുന്നത്രെ.... കൊല്ലിനും കൊലക്കും അധികാരമുള്ളവരും.... എന്നൊക്കെ പറഞ്ഞുകേള്ക്കുന്നു....
കാലങ്ങള് അങ്ങിനെ പോയി......
പണ്ടൊക്കെ ഞങ്ങളുടെ നാട്ടില് ആണ്പിള്ളേര് എന്തെങ്കിലും ഒക്കെ എഴുതാനും കുറിക്കാനും പഠിച്ച്.......... കൊളംബിലും....മലായിലും ഒക്കെ പോകാറാണ് പതിവ്.....
അങ്ങിനെ എന്റെ അച്ചനും.......... കൊളംബിലെത്തി...........
അച്ചന്റെ വീട്ടിലെ സാമ്പത്തിക സ്ഥിതിയൊക്കെ മെച്ചപ്പെട്ടു തുടങ്ങി....
............ കാലം കുറച്ച് കടന്ന് പോയി...............
അച്ചന് നാട്ടില് വന്നു...... അവധിക്ക്..............
ചേച്ചിയുടെ വീട്ടില് ചെന്ന് പെണ്ണ് ചോദിച്ചു.....
മകളെ കെട്ടിച്ചയക്കാന് ചേച്ചിയുടെ തന്ത തയ്യാറായതുമില്ല..... ഭീഷണിപ്പെടുത്തുകയും ചെയ്തു.....
ഇവിടെ അവസാനിക്കുന്നില്ല.....
6 years ago
6 comments:
ഓര്മ്മകള്ക്ക് കൂടുതല് നിറം കൊടുക്കൂ......
ഭാക്കി ഭാഗം വായിക്കാന് തിരക്കായി.........
ORMAKAL
is really interesting
kindly continue as soon as possibile.
thaankalude oru katha njangal cinemayaakkan uddeshikkunnu....
college thalathil ulla oru samrambhamaanu...
njangal thaankalude sahodaran v k sreeraman chettanodee kaaryam paranjittundu...
addehathil koodi njangale vivaram ariyichaa upakaaramaayirikkum.
wish u happy deepawali.
ananda and team
bakki vayikkan eppolanu avasaram tharuka... pettannakattee
hello salabham
ബാക്കി ഭാഗം വേഗം തന്നെ എഴുതാന് നോക്കാം മോളെ..
വയസ്സായില്ലെ...
കൂടുതല് എഴുതുമ്പോള് സ്റ്രയിന് വരുന്നു...
പിന്നെ മലയാളം കമ്പോസിങ്ങില് ഞാന് എക്സ്പെര്ട്ട് അല്ല...
സ്നേഹത്തോടെ
ജെ പി
ormakal becomes a lovely piece
only the thing we dont like that u never continue any of your stories..
please do not start fresh one without making a full stop to the existing ones.
kindly accommodate our request.
jp kunnamkulam
ormakal becomes a lovely piece
only the thing we dont like that u never continue any of your stories..
please do not start fresh one without making a full stop to the existing ones.
kindly accommodate our request.
jpk > kunnamkulam
Post a Comment