Tuesday, November 16, 2010

അനന്തശയനക്കളം, മലവാഴിക്കളം

കഴിഞ്ഞ ഞായറാഴ്ച [14-1102010] അനന്തശയനക്കളവും, മലവാഴിക്കളവും ഉണ്ടായിരുന്നു. അനന്തശയനക്കളത്തില്‍ രണ്ട് ചെറിയ പെണ്‍കുട്ടികളാണ്‍ കളം മായ്ചത്. മലവാഴിക്കളത്തിന്‍ രണ്ട് മൂക്കാഞ്ചാത്തമാരുടെ കളിയും പ്രകടനവും ഉണ്ടായിരുന്നു.














.

2 comments:

ജെ പി വെട്ടിയാട്ടില്‍ said...

കഴിഞ്ഞ ഞായറാഴ്ച [14-1102010] അനന്തശയനക്കളവും, മലവാഴിക്കളവും ഉണ്ടായിരുന്നു. അനന്തശയനക്കളത്തില് രണ്ട് ചെറിയ പെണ്കുട്ടികളാണ് കളം മായ്ചത്

Muralee Mukundan , ബിലാത്തിപട്ടണം said...

അനന്തശയനക്കളം ആദ്യായിട്ടാ കാണ്ന്നത്. കളമെഴുത്തിനെ കുറിച്ചുള്ള നല്ലൊരു ഫീച്ചറുകളായിരുന്നു ഇതെല്ലാം കേട്ടൊ ജയേട്ടാ.