ഇന്നെലെ കരിനീലിക്കളം ഉണ്ടായിരുന്നു. അജന്റയില്‍ ഇല്ലായിരുന്ന കളമാണ്. പക്ഷെ ഞാന്‍ കണ്ട കളങ്ങളില്‍ വെച്ച് ഏറ്റവും നല്ല കളമായിരുന്നു അത്. നല്ല പാട്ടും മേളവും [ചെണ്ട] വിഡിയോ ഒരു മണിക്കൂര്‍ ചെയ്തു. ക്ലിപ്പുകള്‍ സൌകര്യം പോലെ ഡിസ്പ്ലേ ചെയ്യാം.
ഇന്നെലെ വേറെ രണ്ട് കളങ്ങളും ഉണ്ടായിരുന്നു. ഞായറാഴ്ചയായതിനാല്‍ തിരക്ക് കൂടുതല്‍ ഉണ്ടായിരുന്നു.
ഇന്നെലെ കരിനീലിക്കളം ഉണ്ടായിരുന്നു. അജന്റയില്‍ ഇല്ലായിരുന്ന കളമാണ്. പക്ഷെ ഞാന്‍ കണ്ട കളങ്ങളില്‍ വെച്ച് ഏറ്റവും നല്ല കളമായിരുന്നു അത്. നല്ല പാട്ടും മേളവും [ചെണ്ട]
എന്നെ ബ്ലോഗറാക്കിയ ഒറാക്കിളിലെ സന്തോഷ് സി. നായരെ ഞാന്‍ എപ്പോഴും ഓര്‍ക്കുന്നു.
എന്നെ ഒരു നല്ല എഴുത്തുകാരനാകാന്‍ സഹായിച്ച ബ്ലോഗേര്‍സായ മാണിക്ക്യച്ചേച്ചിക്കും, ബിന്ദുവിനും എന്റെ പ്രണാമങ്ങള്‍.
1 comment:
ഇന്നെലെ കരിനീലിക്കളം ഉണ്ടായിരുന്നു. അജന്റയില്‍ ഇല്ലായിരുന്ന കളമാണ്. പക്ഷെ ഞാന്‍ കണ്ട കളങ്ങളില്‍ വെച്ച് ഏറ്റവും നല്ല കളമായിരുന്നു അത്. നല്ല പാട്ടും മേളവും [ചെണ്ട]
Post a Comment