windows 7 ല്‍ ഓഫ് ലൈനില്‍ എങ്ങിനെ മലയാളം ടെപ്പ് ചെയ്യാമെന്ന് അറിയണം. മൊഴി കീമാന്‍ ഓഫ് ലൈനില്‍ വരാന്‍ കൂട്ടാക്കുന്നില്ല.ദയവായി അറിയുന്ന ആളുകള്‍ പ്രതികരിക്കുക.
ടാസ്ക് ബാറില്‍ ഡയമണ്ട് ആകൃതിയിലുള്ള ഐക്കണ്‍ വിന്‍ഡോസില്‍ വന്ന് കിട്ടണം. എങ്കിലേ പൂര്‍ണ്ണമായും ഓഫ് ലൈനിലും ഓണ്‍ ലൈനിലും മലയാളം അടിക്കാന്‍ പറ്റുകയുള്ളൂ....
windows 7 പൂര്‍ണ്ണമായും വൈറസ് ഫ്രീ ആണ്. ആയതിനാല്‍ ഞാന്‍ ഈയിടെ വാങ്ങിയ DELL ലാപ്ടോപ്പില്‍ എനിക്ക് XP ലോഡ് ചെയ്യാതെ കാര്യങ്ങള്‍ സാധിക്കണം. ഒരിക്കല്‍ ഫേസ് ബുക്കിലെ ആഗ്നേയയുടെ പ്രൊഫൈലില്‍ ഈ വിഷയം അവതരിപ്പിച്ചപ്പോള്‍ കൂടുതല്‍ ആളുകള്‍ പ്രതികരിക്കുകയും ഓണ്‍ ലൈനില്‍ കൂടി മലയാളം സാധിച്ച് കിട്ടുകയും ചെയ്തു. പക്ഷെ യൂസര്‍ ഫ്രണ്ട്ലി ആയിരുന്നില്ല.
Mozhi Keyman ടാസ്ക് ബാറില്‍ വന്ന് കിട്ടിയാലേ word, notepad മുതലായവയില്‍ പ്രോസസ്സ് ചെയ്യാന്‍ പറ്റുകയുള്ളൂ.. XP യില്‍ വരുന്ന പോലെ windows 7 ലും ലഭിക്കണം. കേരളത്തില്‍ മലയാളം ബ്ലോഗേറ്സ് ആരും വിന്‍ഡോസ് 7 ഉപയോഗിച്ച് കാണില്ലാ എന്നാണ് ഞാന്‍ ഊഹിക്കുന്നത്.
അറിവുള്ളവര്‍ ദയവായി പ്രതികരിക്കുക.
prakashettan@gmail.com
9446335137 – 0487 6450349
Please also visit
www.annvision.com
we build websites
6 years ago
13 comments:
windows 7 ല്‍ ഓഫ് ലൈനില്‍ എങ്ങിനെ മലയാളം ടെപ്പ് ചെയ്യാമെന്ന് അറിയണം. മൊഴി കീമാന്‍ ഓഫ് ലൈനില്‍ വരാന്‍ കൂട്ടാക്കുന്നില്ല.ദയവായി അറിയുന്ന ആളുകള്‍ പ്രതികരിക്കുക.
ടാസ്ക് ബാറില്‍ ഡയമണ്ട് ആകൃതിയിലുള്ള ഐക്കണ്‍ വിന്‍ഡോസില്‍ വന്ന് കിട്ടണം. എങ്കിലേ പൂര്‍ണ്ണമായും ഓഫ് ലൈനിലും ഓണ്‍ ലൈനിലും മലയാളം അടിക്കാന്‍ പറ്റുകയുള്ളൂ....
same probelm enikkum sir..
വിന്‍ഡോസ് സെവനില്‍ മലയാളം ടൈപ്പിംഗ് സാധ്യമാണ്. പക്ഷേ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ പുതിയ വേര്‍ഷനുകളാണ് വില്ലനെന്ന് തോന്നുന്നു. പല കൂട്ടക്ഷരങ്ങളും ശരിയാവുന്നില്ല. IE6 ആയിരുന്നു മലലാളത്തിന് പുലി. ഇനി പറഞ്ഞിട്ടെന്തു കാര്യം.
പിന്നെ വിന്‍ഡോസ് സെവന് വൈറസ് ഫ്രീ എന്നൊന്നും അഭിപ്രായമില്ല. ഫ്രീ വൈറസ് എന്നു വേണമെങ്കില്‍ പറയാം !!
ക്ഷമിക്കണം, ഞാന്‍ ഈ കാര്യത്തില്‍ വെറും ശിശുവാണ്
എനിക്കു കിട്ടുന്നുണ്ട് ഞാൻ 7 അണു ഉപയോഗിക്കുന്നത്
http://bitoose.blogspot.com/2010/02/blog-post.html
എന്തിനാണ് ഈ വിന്‍ഡോസിന്റെ പുറകേ നടക്കുന്നത്? ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്തുകൂടേ? ഉബുണ്ടു ബെസ്റ്റാണ്. വൈറസിന്റെ പ്രശ്നമില്ല. ടൈപ്പിങ്ങും ഈസി. ഒരു കീമാനും വേണ്ട. ബ്ലോഗെല്ലാം ഉബുണ്ടുവില്‍ കാണുന്നതിന്റെ ഒരു ക്ലാരിറ്റിയും ഭംഗിയും കണ്ടുതന്നെ അറിയണം.
hello haina
can u tell me by gmail how to do this. step by step
if u can send me your
fone number i should be
able to call you
which will be more easy for me
to install this.
thanks a lot for your
comments
regards
jp uncle @ trichur
സാധാരണ കീമാനു പകരം ഇതൊന്നു ശ്രമിച്ചു നോക്കൂ മാഷേ.
ശ്രീ
വൈകിട്ട് വീട്ടിലെത്തിയാല്‍ നോക്കാം. പിന്നെ എനിക്ക് താങ്കളുടെ ഫോണ്‍ നമ്പര്‍ കിട്ടിയാല്‍ തരക്കേടില്ല.
സംശയങ്ങള്‍ ചോദിക്കാനുണ്ടാകും.
ബിട്ടൂസ്
മാര്ഗ്ഗനിര്ദ്ദേശത്തിന് ഒരു പാട് നന്ദി. ഇന്ന് വൈകിട്ട് പറഞ്ഞപോലെ ചെയ്ത് നോക്കാം. 7 വീട്ടിലാണുള്ളത്.
നന്ദി
http://focuzkeralam.blogspot.com/
itz confirmed that mozhey keyman will not function for OFF LINE data processing in windows 7.
ONLINE IT CAN BE DONE, BUT ITZ NOT SO EASY LIKE XP.
there is provision to install windows XP in the laptop where windows 7 readily available.
my problem is solved now. i am using windows 7 and XP in d same system.
thank you readers sharing with my requests.
we give free training to d deserved candidates in our office.
www.annvision.com
Post a Comment