Tuesday, June 24, 2008

ഷാപ്പിലെ

വടക്കേലെ ചെക്കന്‍ പറഞ്ഞു മുത്തു ഉണ്ണിയേയും ശ്രീരാമനെയും കഴ്ചബന്ഗ്ലാവ് കാണിക്കാന്‍ കൊണ്ടുപോയത്രേ.
ഏത് മുത്തു ഏത് ഉണ്ണി?
അതേയ് നമ്മുടെ ഷാപ്പിക്കരോടെതെ മുത്തുവും ഭാര്‍ഗവി ടീച്ചറുടെ മകന്‍ ഉണ്ണിയും...
ആ എപ്പോ പിടി കിട്ടി . എന്നിട്ട് കഴ്ചബങ്ങലവ് കാനിച്ചുകൊടുതോ?
ആ രണ്ടു പിള്ളേരെയും പട്ടിച്ച്ചത്രേ ... കുന്നംകുളത്തുള്ള ജവഹര്‍ സിനിമക്കൊട്ടയില്‍ മൃഗങ്ങലോക്കെയുള്ള സിനിമ കാണിച്ചു കൊടുത്തു പറഞ്ഞത്രേ... ഇതാ കാഴ്ച്ചബന്ഗ്ലാവ് എന്ന്.....
ഉണ്നീടെയും ശ്രീരാമന്റെയും കയ്യില്‍ ടീച്ചര്‍ കൊടുത്ത കാസെല്ലാം മുത്തു വാങ്ങിയത്രെ...
ടീച്ചറും വിസ്വസിച്ചത്രേ കുട്ട്യോളെ അനുജന്‍ മുത്തു കഴ്ചബങ്ങലവ് കൊണ്ടു പോയി കാണിച്ച കഥ ....
വീട്ടുകാരും പറഞ്ഞു നല്ല സ്നേഹമുള്ള അമ്മാമന്‍... മരുമക്കളെ സ്വന്തം കുട്ട്യോളെ പോലെ ലാളിക്കുന്നു...
"എടാ ഉണ്ണ്യേ മോനവിടെ ആനയെയും കുതിരയേയും ഒട്ടകതിനെയും എല്ലാം കണ്ടോ മോനേ?"
ആ ഞങ്ങള്‍ പിന്നെ പുലിയേയും കടുവയേയും പാമ്പിനെയും എല്ലാം കണ്ടു.........
പിന്നെ എന്റെ ചേച്ച്യേ കഴ്ചബ്ബങ്ങലാവില്‍ വല്യ ഇരുട്ടായിരുന്നു. മൃഗങ്ങളെ മാത്രമെ ഞങ്ങള്ക്ക് കാണാന്‍ പറ്റിയുള്ളൂ.
ഇടക്ക് മുത്തു ബീഡി വലിക്കാന്‍ പോയപ്പോള്‍ ഓനെ കാണാന്‍ പറ്റാതെ സ്രീമോന്‍ കരയാന്‍ തുടങ്ങി.. അപ്പോഴേക്കും മുത്തു വന്നു... ഞങ്ങള്ക്ക് പരിപ്പുവടയും , ചായയും, പിന്നെ കാജ ബീഡിയും തന്നു...
"അമ്പടാ .... എടാ മുത്ത്വോ എവിടെക്കട എന്റെ കുട്ട്യോളെ നീ കൊണ്ടുപോയെ.. കുട്ട്യോള് പറഞ്ഞ പുരാണം കെട്ട് ചേച്ചി അമ്പരന്നു.

1 comment:

Unknown said...

കാഴ്ച ബംഗ്ലാവ് കണ്ടത് രസകരമായിരിക്കുന്നല്ലോ.
അമ്മാമന്‍ കൊള്ളാലോ ആള് .

ജാനകി പി